പഴമ്പുരാണം

ഓർമ്മകളാണ്; സന്തോഷമുള്ളപ്പോഴൊക്കെ ഓണമായിരുന്ന ഒരു കാലഘട്ടത്തിന്റെ നിറംമങ്ങാത്ത ഓർമ്മകൾ. പഴയകാലങ്ങളിൽ മാത്രം ജീവിച്ചാൽ മതിയോ എന്ന ചോദ്യം പലപ്പോഴുമുയർന്നിട്ടുണ്ട്. അക്കാലമാണ് ഉള്ളുനിറയെ… ഇടകാലങ്ങളിലെ പലതും പാടേ മറന്നുപോയിട്ടും എന്തോ കുട്ടിക്കാലവും അതിലെ ഓർമ്മകളും ഇന്നും സജീവമാണ്. ഒരുകുറി, ഉള്ളറിഞ്ഞു സ്നേഹിക്കുകയും സന്തോഷിക്കുകയും…

കള്ളനും പോലീസും

“ഡോ താനൊക്കെ എന്ത് ഉണ്ടാക്കാനാടോ പോലീസ് എന്നും പറഞ്ഞ് കാക്കി ഇട്ടോണ്ട് നടക്കുന്നത്.”ജില്ലയിലെ മൂന്ന് ഡി.വൈ.എസ്.പി മാരെയും വിളിച്ച് ചേർത്തുള്ള റൂറൽ എസ്.പി വിനോദിന്റെ മീറ്റിംഗ് ആണ്. അയാളുടെ ദേഷ്യം കണ്ട് മുൻപിലിരിക്കുന്ന മൂന്ന് പേരും കണ്ണ് തള്ളിയിരിക്കുകയാണ്.“ഡോ സക്കീറെ, കഴിഞ്ഞയാഴ്ച…

error: Content is protected !!