എന്തൊക്കെയായാലും താനൊരു ജാരനാണെന്ന് ചിലപ്പൊഴൊക്കെ അയാൾക്ക് മനസ്സിൽ തോന്നാറുണ്ട്. അതൊരു സത്യമാകാം എന്നല്ല സത്യമാണ്. ആവർത്തിച്ചാവർത്തിച്ച് നിഷേധിക്കുകയും നിരസിക്കുകയും ചെയ്തതിനു ശേഷം, സ്വതസിദ്ധമായിത്തന്നെ , സത്യത്തെ ഒരു നീറ്റലോടെ അംഗീകരിക്കേണ്ടി വരുന്നു എന്ന ഷോപ്പൻഹോവറിന്റെ സിദ്ധാന്തത്തെ ജാരന് ഇടക്കിടക്ക് ഓർമ്മിക്കേണ്ടി വരുന്നു.…
Author: Admin
കൂര്‍ഗ് ചിക്കന്‍ ഫ്രൈ
കൊഡക് പ്രദേശത്തെ കൊടവക്കാരുടെ ചിക്കന്‍ ഫ്രൈ. ആവശ്യം വേണ്ട ചേരുവകള്‍:1) കോഴി – 1/2 കിലോ 2) മഞ്ഞള്‍പ്പൊടി – 1/3 tsp 3) മുളക്പ്പൊടി – 1 tsp 4) എണ്ണ – 4 tbs 5) സവാള –…
വിദ്യാഭ്യാസചിന്തകള്‍
ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ വളരെ പുകള്‍പെറ്റതും ലോകമെമ്പാടും വളരെയധികം ചര്‍ച്ചകള്‍ക്കും, പഠനങ്ങള്‍ക്കും വിധേയമായതുമായ ഒരു വിഷയമാണ്. ഇന്നും അതിന്മേലുള്ള പഠനങ്ങള്‍ യുറോപിലും മറ്റും കൊണ്ടുപിടിച്ചു നടക്കുകയും, അതിന്റെ മേന്മകളെയും, സാധ്യതകളെയും പൂര്‍ണമായ രൂപത്തിലല്ലെങ്കിലും അവര്‍ക്ക് മനസ്സിലാക്കുവാന്‍ സാധിച്ചിരിക്കുന്നു. എന്തിനാണ് വിദ്യാഭ്യാസം, ജീവിതത്തില്‍…
ലോബിയിംഗ്
ഒന്നാം ലോകരാഷ്ട്രങ്ങള്‍ അതീവ സംക്ഷോഭത്തില്‍ പെട്ടു മഥിക്കുകയാണ് എന്നുള്ളതിന്റെ ഏറ്റവും ബ്രഹത്തായ ഉദാഹരണമാണ് മൂന്നാം ലോകരാഷ്ട്രങ്ങളില്‍ കടുത്ത വൈഷമ്യങ്ങള്‍ പലവിധത്തിലും സൃഷ്ടിക്കപ്പെടുന്നത്. എപ്പോഴൊക്കെ അവര്‍ കൃതൃമമായി കെട്ടിപ്പൊക്കിയ സംസ്കാരം, സമ്പത്ത് , ഭക്ഷ്യസുരക്ഷ, മറ്റു പ്രകൃതിദത്ത വിഭവങ്ങളുടെ സമാഹാരം, ശാസ്ത്രവളര്‍ച്ച, സാമ്പത്തിക…
പ്രകൃതി മുത്തച്ഛന്‍
”താങ്കള്‍ ആരാണ്”? സുന്ദരമായൊരു ശബ്ദം, ആ മധുരശബ്ദത്തിന്റെ ഉടമയെ ആ വൃദ്ധന്‍ തലയുയര്‍ത്തി നോക്കി. ബാല്യം വിട്ടുപോകാന്‍ മടി കാട്ടുന്ന മുഖലാളിത്യം കനിഞ്ഞനുഗ്രഹിച്ച കൌമാരക്കാരിയായ ഒരു പെണ്‍കിടാവ്. ”രൂപവും, ഭാവവും, ഗന്ധവും ഇല്ലാത്ത എന്നെ നീ എങ്ങനെ കണ്ടറിഞ്ഞു കുഞ്ഞേ?” തന്‍റെ…
ഭ്രാന്താലയത്തിലേക്ക് എത്ര ദൂരം
കേരളം ഭ്രാന്താലയമെന്നു സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ചു മടങ്ങിയിട്ട് നൂറ്റാണ്ട് ഒന്ന് കഴിഞ്ഞു. ആ വാക്കുകളെ തിരുത്തുക മാത്രമല്ല രാജ്യത്തിന് മുഴുവൻ വഴിവിളക്കാവുന്ന തരത്തിൽ മാറാൻ നവോത്ഥാനചിന്തകൾക്കും പ്രവൃത്തികൾക്കും കഴിഞ്ഞിരുന്നു. ശ്രീനാരായണന്റെ അരുവിപ്പുറം പ്രതിഷ്ഠയും മന്നത്തിന്റെ സവർണ്ണ ജാഥയും അയ്യാ വൈകുണ്ഠർ ഉൾപ്പെടെയുള്ള…
ഭ്രൂണവിലാപം
ദൈവീകമായ ചിന്തകളാല്‍ മനസ്സിനേയും, ശരീരത്തെയും സമന്വയിപ്പിച്ചു ഉത്തമമായ ഒരു സൃഷ്ടി പരമ്പരയെ ലോകത്തിനു സമര്‍പ്പിക്കുവാനായിരുന്നോ? അതോ പരമ്പര അറ്റ് പോകാതിരിക്കുവാന്‍വേണ്ടി മനസ്സില്ലാമനസ്സോടെ സൃഷ്ടി കര്‍മ്മത്തില്‍ ഏര്‍പ്പെട്ടതാണോ? അതോ നൈമിഷികമായ വികാര സംതൃപ്തിക്കുവേണ്ടി ഏര്‍പ്പെട്ട ഒരു പ്രക്രിയയില്‍ അബദ്ധ ജന്മമായി, ഗൃഹത്തിനും സമൂഹത്തിനും…