ഒരു പ്രത്യേക താളത്തിൽ ഇഴച്ചുവയ്ക്കുന്നൊരു ഇടങ്കാൽ.. വളരെക്കാലം പുലർകാല സ്വപ്നങ്ങളിൽ ആ നടത്തയുണ്ടായിരുന്നു. പതിയെ മനസ്സിന്റെ പടിയിറങ്ങിപ്പോയി ആ നടത്തയും അതിന്റെ ഉടമയും.. പിന്നെയെപ്പോഴൊക്കെയോ അകാരണമായി വന്നുമൂടുന്ന വിഷാദമേഘങ്ങൾക്കിടയിൽ ഒഴുകി നടക്കുന്നപോലെ ആ കാലടികൾ കാണുമായിരുന്നു. തീർത്തും അവ വിസ്മൃതിയിലായിട്ട് വർഷങ്ങളായി.…
Category: Home
shadows – നിഴലുകൾ
Shadow -യെ കുറിച്ചു പലപ്പോഴും ആഴത്തിലുള്ള ദാർശനികമായ പഠനങ്ങൾക്കു പ്രാധാന്യമുണ്ട്,ഒരു ഭൗതിക പ്രതിഭാസത്തേക്കാൾ കൂടുതൽ അസ്തിത്വത്തെ കുറിച്ചാണ് shadow Psychology .പറയുന്നത് .വെളിച്ചത്തിനും ഇരുട്ടിനും ഇടയിലുള്ളതിനെ തെളിച്ചവും മങ്ങലുംവെളുപ്പും കറുപ്പും എന്ന വെറും വിശേഷങ്ങളിലല്ലഅവ .അക്ഷരങ്ങൾ കൊണ്ടോ ,ആശയങ്ങൾ കൊണ്ടോ ,…