ചൂടുള്ള വാർത്തയിൽ ലയിക്കുവാൻ കുളിരാർന്ന … പ്രഭാതത്തിൽ പതിവെന്നപൊൽ ഉണർന്നിരുന്നു ഞാൻ… മുറ്റത്ത് മണ്ണിൽ മടങ്ങിക്കിടപ്പിതാ പത്രം… അച്ചടികളേറ്റ് തളർന്നതാവും പാവം… ചാരുകസേര ക്കടുത്തുള്ള മേശയിൽ ആവിപറത്തി തിളക്കുന്ന ചായ… ചാരുകസേര ആഞ്ഞൊന്ന് മാറി… എന്റെ ഇരിപ്പിൽ കസേരയോന്നാടി… ചൂടുള്ള ചായയെ…
Category: Home
കാര്‍ണിയറിക്ക്: സ്റ്റഫ് ചെയ്ത വഴുതനങ്ങ
ഒരു ടര്‍ക്കി, മെഡിറ്റിനേറിയന്‍ വിഭവം.ആവശ്യം വേണ്ട ചേരുവകള്‍:1) വലിയ വഴുതനങ്ങ – 2 എണ്ണം 2) ഗ്രൌണ്ട് ചെയ്ത മാംസം – 1/2 കിലോ 3) തക്കാളി പ്യൂരി – 1 കപ്പ് 5) സവാള അരിഞ്ഞത് – 1 എണ്ണം…
സുദര്‍ശന്‍ നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം
സുദർശൻ നഗർ റെസിഡൻസ് അസോസിയേഷന്റെ 2018 -ലെ വാർഷിക പൊതുയോഗവും പുതുവത്സര ആഘോഷവും ഡിസംബർ 28 വെള്ളിയാഴ്ച വൈകുന്നേരം നടന്നു. ശ്രീ. ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കൗൺസിലർ ശ്രീമതി ഡോ. വിജയലക്ഷ്മി അസോസിയേഷൻ പ്രസിഡന്റ് എം. എം. ഹസൽ ,…
വെള്ളപ്പാവാടയിലെ ചുവന്ന പൂക്കൾ
“ടി.. എന്റെ പാവാടയുടെ പിറകുവശത്തു വല്ലതും ഉണ്ടോ?” അവൾ ചോദിച്ചു. “ഇല്ല. പെർഫെക്ട് !” ഞാൻ മറുപടി നൽകി. “ഇന്നു വെള്ള യൂണിഫോം ആണ്. കറ ആയാൽ എങ്ങനെ ആളുകളുടെ മുന്നിലൂടെ നടക്കും. എന്തൊരു പരീക്ഷണമാ ഈശ്വരാ” അവൾ നെടുവീപ്പിട്ടു. അവളെ…
കൂര്‍ഗ് ചിക്കന്‍ ഫ്രൈ
കൊഡക് പ്രദേശത്തെ കൊടവക്കാരുടെ ചിക്കന്‍ ഫ്രൈ. ആവശ്യം വേണ്ട ചേരുവകള്‍:1) കോഴി – 1/2 കിലോ 2) മഞ്ഞള്‍പ്പൊടി – 1/3 tsp 3) മുളക്പ്പൊടി – 1 tsp 4) എണ്ണ – 4 tbs 5) സവാള –…
വിദ്യാഭ്യാസചിന്തകള്‍
ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ വളരെ പുകള്‍പെറ്റതും ലോകമെമ്പാടും വളരെയധികം ചര്‍ച്ചകള്‍ക്കും, പഠനങ്ങള്‍ക്കും വിധേയമായതുമായ ഒരു വിഷയമാണ്. ഇന്നും അതിന്മേലുള്ള പഠനങ്ങള്‍ യുറോപിലും മറ്റും കൊണ്ടുപിടിച്ചു നടക്കുകയും, അതിന്റെ മേന്മകളെയും, സാധ്യതകളെയും പൂര്‍ണമായ രൂപത്തിലല്ലെങ്കിലും അവര്‍ക്ക് മനസ്സിലാക്കുവാന്‍ സാധിച്ചിരിക്കുന്നു. എന്തിനാണ് വിദ്യാഭ്യാസം, ജീവിതത്തില്‍…