ദൈവീകമായ ചിന്തകളാല്‍ മനസ്സിനേയും, ശരീരത്തെയും സമന്വയിപ്പിച്ചു ഉത്തമമായ ഒരു സൃഷ്ടി പരമ്പരയെ ലോകത്തിനു സമര്‍പ്പിക്കുവാനായിരുന്നോ? അതോ പരമ്പര അറ്റ് പോകാതിരിക്കുവാന്‍വേണ്ടി മനസ്സില്ലാമനസ്സോടെ സൃഷ്ടി കര്‍മ്മത്തില്‍ ഏര്‍പ്പെട്ടതാണോ? അതോ നൈമിഷികമായ വികാര സംതൃപ്തിക്കുവേണ്ടി ഏര്‍പ്പെട്ട ഒരു പ്രക്രിയയില്‍ അബദ്ധ ജന്മമായി, ഗൃഹത്തിനും സമൂഹത്തിനും…
Category: Home
അമ്മമൊഴി
വൈകുന്നേരം 5 P.M. ന് പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പൊതുസമ്മേളനം. – പത്രവാർത്ത – വ്യക്തിത്വം , 5 P. M. എന്നിവയെപ്പറ്റിയുള്ള ധാരണപ്പിശകാണ് ഈ വാക്യത്തെ വികലമാക്കിയത്. 5 P. M. എന്നാൽ വൈകുന്നേരം 5 മണി എന്നര്‍ത്ഥം. 5…
അമ്മമൊഴി
‘മന്ത്രിമാർക്ക് സാമൂഹ്യപ്രതിബദ്ധത ഉണ്ടായിരിക്കണമെന്ന് പാർട്ടി സെക്രട്ടറി’. – പത്രവാർത്ത – പ്രതിബദ്ധത – വിരോധിക്കപ്പെട്ട അവസ്ഥ മന്ത്രിമാർക്ക് സമൂഹസംബന്ധമായി വിരോധിക്കപ്പെട്ട അവസ്ഥയുണ്ടായിരിക്കണമെന്നാണ് ഈ വാക്യത്തിനർത്ഥം. അതായത് സാമൂഹികമായ വിരോധം ഉണ്ടായിരിക്കണമെന്ന്. അങ്ങനെയായാൽ ജനം മന്ത്രിമാരെ തല്ലിക്കൊല്ലും! പ്രതിജ്ഞാ ബദ്ധത – പ്രതിജ്ഞയാൽ…
തുല്യനീതി പുലരട്ടെ…
പോയവാരം വാർത്തകൾ സൃഷ്ടിച്ചത് സുപ്രീംകോടതിയാണ്. രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട രണ്ടു വിധികളാണ് പരമോന്നത നീതിപീഠത്തിൽ നിന്നുമുണ്ടായത്. ആദ്യത്തേത് വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ ഏകകണ്ഠമായ വിധിയാണ്. വിവാഹേതരബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497,…
ഒരു ഫേസ്ബുക്കന്‍ പുലിവാല്…
ഇത്തവണ സെൽഫിയിൽ ഒപ്പമുള്ളത് പ്രശസ്ത സാഹിത്യകാരനും സഹൃദയനും സർവ്വോപരി ജേർണലിസ്റ്റുമായ യുവസുഹൃത്താണ്. സുഹൃത്തിനെക്കുറിച്ചു ആമുഖമായി ചിലതു പറഞ്ഞോട്ടെ. എന്നാലേ സെൽഫി അതിന്റെ പൂർണ്ണമായ അര്‍ത്ഥത്തിൽ ആസ്വാദ്യമാകൂ! വളരെ വര്‍ഷങ്ങളായി ഫേസ്ബുക്കില്‍ സജീവ സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുന്ന ആളാണ് സുഹൃത്ത്. വളരെ വിസ്തൃതവും ആരോഗ്യകരവുമായ…