ചാരുലത

കുന്നിൻ മുകളിലെ അമ്പലമുറ്റത്ത് നിൽക്കുന്ന പടുകൂറ്റൻ ആൽമരത്തിനു മുന്നിൽ ഒരു നിമിഷം അവൾ നിന്നു. ഓരോ ചില്ലയിലും താങ്ങുവേരുകളിലുമൊക്കെയായി തൂങ്ങിക്കിടക്കുന്ന ചെറുമണികൾ… ചുവന്ന പട്ടുനാടകളിൽ കൊരുത്തിരിക്കുന്ന കുറേ ആഗ്രഹങ്ങൾ …. സങ്കടങ്ങൾ… പ്രാർത്ഥനകൾ…. അവയ്ക്കിടയിലെവിടെയോ ഒരു ദൈവവും കേൾക്കാതെ, അറിയാതെ പോയ…

സ്വർഗ്ഗത്തിലുള്ള അങ്ങറിയാൻ…

ഏപ്രിൽ മാസത്തിൽ ആദ്യമായി ഞാൻ പെൻഷൻ വാങ്ങാൻ പോകുകയാണ്. എന്നും അങ്ങല്ലേ വാങ്ങി എനിക്ക് കൊണ്ടുതരുന്നത്. ഇന്ന് ഞാൻ പോയി വാങ്ങേണ്ടിവന്നില്ലേ? എന്തുവേദനയാണ് അതുണ്ടാക്കുന്നത് എന്നറിയോ. ഇപ്പോൾ എട്ടാം തീയതി കൊടുത്തു. വാങ്ങാതെ പറ്റുകയില്ലല്ലോ., 5 മാസത്തെ ചിട്ടി മുടങ്ങി. മക്കൾ…

കടലമ്മയും കടലാമയും പിന്നെ കഥാകാരനും

ആഴി ആർത്തിരമ്പികൊണ്ട് കിടന്നു. വൈകുന്നേരമായിരുന്നു. അടുത്തിടെ വികസിപ്പിച്ച മുതലപ്പൊഴി കാണാൻ വന്ന കുടുംബങ്ങൾ കടലയും കൊറിച്ചുകൊണ്ട് നടക്കുകയാണ്. തുറയിലെ കുട്ടികൾ കടൽക്കരയിൽ കാൽപ്പന്ത് കളിക്കുന്നുണ്ട്.കടൽ ഞണ്ടുകൾ വന്നും പോയുമിരിക്കുന്നു. തിരയോടൊപ്പം കരകയറുന്ന എന്തോ ഒന്നിനെ കണ്ട് കുട്ടികളിലൊരുത്തന്റെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു.…

ഒരു ഫേസ്ബുക്കന്‍ പുലിവാല്…

ഇത്തവണ സെൽഫിയിൽ ഒപ്പമുള്ളത് പ്രശസ്ത സാഹിത്യകാരനും സഹൃദയനും സർവ്വോപരി ജേർണലിസ്റ്റുമായ യുവസുഹൃത്താണ്. സുഹൃത്തിനെക്കുറിച്ചു ആമുഖമായി ചിലതു പറഞ്ഞോട്ടെ. എന്നാലേ സെൽഫി അതിന്റെ പൂർണ്ണമായ അര്‍ത്ഥത്തിൽ ആസ്വാദ്യമാകൂ! വളരെ വര്‍ഷങ്ങളായി ഫേസ്ബുക്കില്‍ സജീവ സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുന്ന ആളാണ് സുഹൃത്ത്. വളരെ വിസ്തൃതവും ആരോഗ്യകരവുമായ…

അമ്മമൊഴി

ഖരാക്ഷരങ്ങൾ – ക, ച, ട, ത, പ – വാക്കുകളുടെ ഇടയ്ക്കു വന്നാൽ മൃദുവായ ഉച്ചാരണം മതി. ഉദാ : കപടത, വികട കവി, ഭൂപടം ഈ പദങ്ങളിൽ കടുപ്പിച്ചെഴുതിയിരിക്കുന്ന  ഖരാക്ഷരങ്ങൾ മൃദുവായി ഉച്ചരിച്ചാൽ മതിയാകും ഇരട്ടിച്ച് ഉച്ചരിക്കുന്നവ അങ്ങനെ തന്നെ…

അമ്മമൊഴി

‘കുട്ടികളുടെ ഉടുപ്പഴിച്ച്‌ അകത്തു കൊണ്ടുവരുക’. — ആശുപത്രി ബോർഡ് — ഗ്രാമപ്രദേശത്തെ ആശുപത്രിയിലെ ബോർഡിൽ കണ്ട വാക്യമാണിത്. സാമാന്യ വിദ്യാഭ്യാസമുള്ള ഒരു സ്ത്രീ കുട്ടിയെ ഡോക്ടറെക്കാണിക്കാനായി ആശുപത്രിയിലെത്തി. ബോർഡു കണ്ട ഉടനെ കുട്ടിയുടെ ഉടുപ്പ് അഴിച്ചുമാറ്റി, കുട്ടിയെ അവിടെ നിർത്തി, ഉടുപ്പുമായി…

അമ്മമൊഴി

ഭാഷാപഠനം എങ്ങനെ? ശരിയായ ഭാഷ കേൾക്കുക, ഭാഷ ശരിയായി പറയുക, ഭാഷ ശരിയായി എഴുതുക. ഈ രീതികളിലൂടെയാണ് ഭാഷാപഠനം ശരിയായി നിർവഹിക്കേണ്ടത്. ഇവ മൂന്നും ശുദ്ധമല്ലെങ്കിൽ ഭാഷയുടെ പ്രയോഗം ഭാഷണത്തിലും രചനയിലും വികലമാകും. 1. ആംഗ്യഭാഷ. അംഗോപാംഗപ്രത്യംഗങ്ങളുപ്രയോഗിച്ച് ആശയപ്രകാശനം നടത്തുന്നതാണ് ആംഗ്യഭാഷ. നമ്മുടെ…

അമ്മമൊഴി

“മദഗജ മുഖനേ, ഗിരിജാ സുതനേ , ഗണപതി ഭഗവാനേ”. മിക്ക ക്ഷേത്രങ്ങളിൽ നിന്നും കേൾക്കുന്ന ഒരു സ്തുതിഗീതത്തിലെ വരികളാണിവ. ഗണപതി സ്തുതിയാണ്. ഗണപതിക്ക്‌ ഗജമുഖൻ എന്നു പേരുണ്ട്. ആനയുടെ മുഖമുള്ളവൻ എന്നര്‍ത്ഥം. മദഗജമുഖന്‍ എന്ന് ഈ പാട്ടിലൂടെയാണ് കേൾക്കുന്നത്. മദഗജം എന്നാൽ…

ഗുരുസാഗരം ….. ഒരു പുനർവായന

“മഹിഷ പിതാമഹാ,ഞാൻ അങ്ങയെ ഓർക്കുന്നു.അങ്ങയുടെ മുതുകിൽ വിരിച്ച കരിന്തൊലി കൊണ്ട് അങ്ങ് ഒപ്പിയെടുത്ത ദുഷ്കൃതം ഞാൻ ഓർക്കുന്നു;എന്നാൽ,ഇന്ന് അങ്ങെനിക്ക് പകർന്നുതന്ന പൊരുൾ എന്റെ അകങ്ങളെ നിറച്ചെങ്കിലും അത് എന്നെക്കവിഞ്ഞ് ഒഴുകിപരന്ന് എങ്ങോ ലയിച്ചു;അറിവില്ലാത്തവനായിത്തന്നെ ഞാൻ ഈ കാതങ്ങളത്രയും നടന്നെത്തി….”.. ഗുരുസാഗരം… തെറ്റിദ്ധാരണകളുടേയും,ദുർവ്യാഖ്യാനങ്ങളുടെയും…

ഒരു പാതിരാ സഞ്ചാരം

സഞ്ചാരസാഹിത്യമല്ല, ഒരു സഞ്ചാരിയുടെ സെൽഫിയാണ്. സഞ്ചാരിയെന്നാൽ യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ എന്നേ അർത്ഥമുള്ളൂ , സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്നവനെന്ന് പറയാനാകില്ല. സാഹചര്യം ഒത്തുവരുന്നില്ല എന്നത് തന്നെ കാരണം. നായകൻ അരുമബ്രോ, ലണ്ടൻ നിവാസി വളരെ ഷോർട്ടായ ഒരു ഹോളിഡേയ്ക്കു വീട്ടിലെത്തിയതാണ്. (ലണ്ടൻ കാരനായതിനാൽ…

error: Content is protected !!