അര്‍ത്ഥരഹിത പദപ്രയോഗം അര്‍ത്ഥമറിയാതെ പദങ്ങൾ പ്രയോഗിക്കുന്ന രീതിയാണിത്. ഇത് ഉദ്ദേശിക്കുന്ന ആശയം പ്രകടമാക്കുന്നില്ലെന്നു മാത്രമല്ല; വിരുദ്ധാശയങ്ങൾ ധ്വനിപ്പിക്കുകയും ചെയ്യുന്നു. ഏതാനും ഉദാഹരണങ്ങൾ ചുവടെ ചേർക്കുന്നു. 1. വേദിയിൽ ഉപവൃഷ്‌ടനായിരിക്കുന്ന പണ്ഡിതമ്മന്യനും യശശ്ശരീരനുമായ അദ്ധ്യക്ഷനവർകൾക്ക് സാദരപൂർവ്വം ഹാർദ്ദവമായി സുസ്വാഗതം രേഖപ്പെടുത്തുന്നു. ( ഈ…
Category: Home
അമ്മമൊഴി
വരമൊഴിയിൽ അറിയേണ്ടവ (തുടർച്ച) * മലയാള അക്ഷരങ്ങൾ പൊതുവേ ഭംഗിയുള്ളവയാണ്. അവ എഴുതുന്ന വിധവും ശരി രൂപവും അറിഞ്ഞിരിക്കണം. * ഓരോ വാക്കിലെയും അക്ഷരങ്ങൾ അടുപ്പിച്ചും വാക്കുകൾ ഇടവിട്ടും എഴുതണം. * അക്ഷരത്തെറ്റില്ലാതെ എഴുതാൻ പദങ്ങളുടെ ശരിരൂപം അറിയണം. * രചന ചെറു…
ഗൗരിയമ്മ – തളരാത്ത വിപ്ലവവീര്യം
വിജയം വരിച്ച പോരാട്ടസമരങ്ങൾക്ക് പിന്നിട്ട വഴികളെക്കുറിച്ച് പറയാനേറെയുണ്ടാകും; സഹനത്തിന്റെ,അടിച്ചമർത്തലിന്റെ, ജീവിതനഷ്ടങ്ങളുടെ , വിട്ടുകളയലുകളുടെ അങ്ങനെ നീളുന്നൊരു പട്ടിക തന്നെ. വിപ്ലവഴിയിലെ പോരാട്ടങ്ങളാകുമ്പോൾ പിന്തള്ളിക്കളഞ്ഞു മുന്നേറുന്നവയ്ക്ക് പിന്നെയും തീവ്രതയേറും. കഥകളെ വെല്ലുന്ന അത്തരമൊരു ജീവിത രാഷ്ട്രീയം പറയാൻ , ഇന്നു ജീവിച്ചിരിക്കുന്നവരിൽ ശക്തരായ…