ലോക പരിസ്ഥിതി ദിനം ആഘോഷിച്ച് DMC

ഡൽഹി കേന്ദ്രമായ 10 രാജ്യങ്ങളിൽ പ്രവർത്തനമുള്ള സന്നദ്ധ സംഘടന ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവ് (DMC) കേരള ചാപ്റ്റർ ശ്രീ.വേണു ഹരിദാസിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഔഷധസസ്യ തൈകൾ, പച്ചക്കറി വിത്തുകൾ ഇവയുടെ വിതരണം നിർവഹിച്ചുകൊണ്ട് അഡ്വ.എം. വിൻസെന്റ്…

റാങ്കു നേടി

സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്‌സ് (SFPR) ചെയർമാൻ എം.എം സഫറിന്റെയും, വഹീദാ സഫറിന്റെയും മകൾ എം. എം. സഹ്‌ലാ സഫർകേരളാ യൂണിവേഴ്സിറ്റി ബി ബി എ (ടൂറിസം മാനേജ്മെൻ്റ്) പരീക്ഷയിൽ ഒന്നാം റാങ്ക് നേടി.

error: Content is protected !!