അദ്ധ്യായം 11 ജനലിന്‍റെ പടിയില്‍ ഇരുന്നപ്പോഴാണ് കണക്ക് ഡിപ്പാര്‍ട്ട്മെന്‍റിലെ എച്ച്ഓഡി വായിലും മൂക്കിലും തുണി പിടിച്ച് പോകുന്നത് കണ്ടത്. കൂടെ ടീച്ചര്‍മാരും കുട്ടികളും ഉണ്ട്. എന്‍റെ അടുത്തുകൂടി വെള്ളിക്കണ്ണന്‍ മലയാളം ഡിപ്പാര്‍മെന്‍റിന്‍റെ അങ്ങേട്ട് ഓടുന്നതും കണ്ടു. സാറ് അവന്‍റെ അച്ഛന് പറഞ്ഞു.…
Tag: anoop mohan
ചല്ലി
അദ്ധ്യായം 10 കാലത്തിന്‍റെ കാവ്യ നീതി എന്ന് പറയും പോലെ കാലത്തിന് ഒരു പ്രണയനീതിയും ഉണ്ടാകും. ദിവസങ്ങള്‍ക്ക് ശേഷം അവനെ കണ്ടപ്പോള്‍ എനിക്ക് അങ്ങനെയാണ് തോന്നിയത്. മുഖത്ത് നോക്കി ചിരിച്ചു. അവന്‍റെ ചിരിക്ക് വല്ലൊത്തു സൗന്ദര്യം.”ആഹാ…ചെവലപ്പൊട്ട് കൊള്ളാല്ലോ…”ശരീരം ഒന്നാകെ തണുത്തു. പൊട്ട്…
ചല്ലി
അദ്ധ്യായം 9സൗന്ദര്യത്തിന്‍റെ ബിംബങ്ങളെ എഴുത്തുകാരന്‍ അവന്‍റെ ചരടില്‍ കോര്‍ത്തു വച്ചത് വായിച്ചിട്ടുണ്ട്. അതിലൊന്നും കാണാത്ത വരികളാണ് എന്‍റെ വെള്ളിക്കണ്ണന്‍ പറിഞ്ഞിട്ട് പോയത്. വാകച്ചോപ്പിനെ തിരഞ്ഞു. രക്തവര്‍ണ്ണമുള്ള വാകപ്പൂവിനെ കണ്‍കുളിര്‍ക്കെ കണ്ടു. മുകളില്‍ നിന്നും ചിരിച്ചും തറയില്‍ ചിതറിയും. എന്‍റെ രാജകുമാരന്‍റെ വാക്കുകള്‍…
ചല്ലി
ചല്ലി(നോവൽ) ഒന്നാം കാലം തുറന്നിട്ടിരിക്കുന്ന ഒരു വലിയ ഗേറ്റ്. ശക്തമായി മഴപെയ്യുന്നു. ഗേറ്റ് കടന്നു വരുന്ന ഒരു പെണ്‍കുട്ടി. കുടയില്‍ പിടിച്ചിരിക്കുന്ന കൈയ്യിലൂടെ അവളെ പെണ്ണാണെന്ന് മനസ്സിലാക്കാം. മുന്നില്‍ ഓട് പാകിയ നീളമുള്ള ഒരു സ്കൂള്‍ കെട്ടിടം. അവിടേക്ക് നടന്നടുക്കുന്ന പെണ്‍കുട്ടി.…