ഈയിടെ വായിച്ച പുസ്തകങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പുസ്തകമാണിത്…എന്റെ പ്രിയപ്പെട്ട ജ്യേഷ്ഠ സഹോദരൻ വിനുചേട്ടൻ ഈ പുസ്തകം സമ്മാനിക്കുമ്പോൾ, ഇതുവരെ വായിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ചൊരു വായനാനുഭവമാണ് എന്നെ കാത്തിരിക്കുന്നത് എന്ന് അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം.“അയ്യപ്പൻ” മലയാളിയുടെ സ്വന്തമാണ്.. ജാതി- മത ഭേദമന്യേ…
Tag: ayyappan
അയ്യപ്പൻ – കേട്ടതിനും അറിഞ്ഞതിനുമപ്പുറം
കാട് തന്നതൊക്കെയും കലർപ്പില്ലാത്തതായിരുന്നല്ലോ… കലർത്തിയെടുത്തപ്പോൾ ചേർത്ത മായത്തിൻ്റെ അളവ് കൂടുതലാണെന്ന് തിരിച്ചറിയുന്നവർ ഉറവ് തേടിയിറങ്ങും. അങ്ങനെ ഇറങ്ങിത്തിരിച്ച ഒരു അന്വേഷിക്ക് മാത്രം വെളിപ്പെട്ട ഒരു ചരിത്രം, അതിൻ്റെ എല്ലാ തലവും ഉൾക്കൊണ്ട് എഴുതിയ അയ്യപ്പൻ എന്ന നോവലിന് വിശ്വാസിക്കും അവിശ്വാസിക്കും ഒരു…