അയ്യപ്പൻ

അയ്യപ്പൻ എന്ന ചരിത്രപുരുഷനെ തിരയുന്ന ശ്രദ്ധേയമായ നോവൽ. അനീഷ് തകടിയിലിന്റെ ഈ പുസ്തകം ഒട്ടേറെ നിരൂപകപ്രശംസ നേടിയിട്ടുണ്ട്. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് വിപണിയിൽ. കണ്ടന്റെയും കറുത്തമ്മയുടെയും മകനായി ജനിച്ച്, പന്തളത്തെ പടത്തലവനായി മാറി, ‘പെരുമ്പാറ്റ’യെന്ന ചോളപ്പടയിൽ നിന്നും നാടിനെ മോചിപ്പിക്കാൻ ശ്രമിച്ച ധീരനായകന്റെ കഥ. ഒപ്പം വാവരുടെ, പൂങ്കുടിയുടെ, രാമൻ കടുത്തയുടെ, കൊച്ചുകടുത്തയുടെ കഥ. കുതിരയും ആനയും പുലിയും പരുന്തും കാടും നാടും ഒന്നിക്കുന്ന കഥ. അയ്യപ്പൻ നോവലിന്റെ രണ്ടാം പതിപ്പ്.
രചന : അനീഷ് തകടിയിൽ
പ്രസാധകർ : ബുദ്ധാ ക്രിയേഷൻസ്

പുസ്തകം ആമസോണിൽ ലഭ്യമാണ്. ലിങ്ക് ചുവടെ ചേർക്കുന്നു.

error: Content is protected !!