അണ്ണാച്ചിക്കഥ

“ലച്ചുമി നമുക്ക് ഫൈസർ എടുക്ക പോവവേണ്ടാമാ?”. ലഞ്ച്ബ്രേക് സമയത്ത് പാത്രത്തിൽ ഇരിക്കുന്നത് സ്വസ്ഥമായി കഴിക്കാതെ രാത്രിയിലത്തേക്ക് എന്തുണ്ടാക്കുമെന്ന തനിമലയാളി ചിന്തയിൽ മുഴുകിയിരുന്ന എന്നോടാണ് തൊഴിലിടത്തിലുള്ള അണ്ണാച്ചി ചോദിച്ചത്. അണ്ണാച്ചി, പകുതി തമിഴനും, പകുതി മലയാളിയും, മലയാളം വരുന്നത് കുറവാണ്, ഞങ്ങൾ അദ്ദേഹത്തെ…

അന്നവിചാരം

“ദീപ ഇന്ന് പനീർ ഗീ റോസ്റ്റ് ഉണ്ടാക്കി ഫോട്ടോ അയച്ചിരുന്നേ, കണ്ടിട്ട് കിടുവായിട്ടുണ്ട്, ടേസ്റ്റും അടിപൊളിയായിരിക്കണം,റെസിപ്പി ഒക്കെ ഞാൻ തപ്പി വെച്ചിട്ടുണ്ട്. ഫ്രിഡ്ജിൽ ഒരു പാക്കറ്റ് പനീർ ഇരിപ്പുണ്ട്, ഇന്ന് രാത്രിയിലത്തേക്ക് അതുണ്ടാക്കിയാലോ എന്നാ ഞാൻ വിചാരിക്കുന്നെ, വാട്ട് യു സെ…

error: Content is protected !!