സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്സ് (SFPR) ന്റെ സ്നേഹാദരവ്

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങിപ്പോയ ജോയിയുടെ രക്ഷക്കായി നിസ്വാർത്ഥ സേവനം നിർവഹിച്ച കേരള ഫയർ ആൻഡ് റസ്ക്യു ടീമിന് സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്സ് (SFPR) സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സ്നേഹാദരവ് സമർപ്പിച്ചു. തിരുവനന്തപുരം റീജിയണൽ ഓഫീസിൽ നടന്ന ചടങ്ങിൽ വച്ച്…

ഗാന്ധിജി സമദർശൻ ഫൗണ്ടേഷൻ വായന പക്ഷാചരണം

ഗാന്ധിജി സമദർശൻ ഫൗണ്ടേഷന്റെ വായന പക്ഷാചരണത്തോട് അനുബന്ധിച്ച് വായനാ പ്രതിജ്ഞ, ഗ്രന്ഥശാല സന്ദർശനം, അക്ഷര ജാഥ, പുസ്തക സമർപ്പണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജൂൺ 19 ന് ബാലരാമപുരം സെന്റ് ജോസഫ് സ്കൂളിൽ നടന്ന വായനാദിന ഉൽഘാടന ചടങ്ങുകളിൽ പി.…

നാഷണൽ ഡോക്റ്റേഴ്‌സ് ദിനാഘോഷം

.കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന കാലത്ത് 23/07/2020 മുതൽ 16/11/21 വരെ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ആയി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്ന ഹെൽത്ത് സർവീസസ് അഡീഷണൽ ഡയറക്ടർ ഡോ.കെ.എസ് ഷിനുവിനെ,നാഷണൽ ഡോക്റ്റേഴ്‌സ് ദിനം പ്രമാണിച്ച് ഡിസ്ട്രസ് മാനേജ്‌മെന്റ് കാലക്ടീവ് പ്രവർത്തകർ അനുമോദിച്ചു.…

റാങ്കു നേടി

സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്‌സ് (SFPR) ചെയർമാൻ എം.എം സഫറിന്റെയും, വഹീദാ സഫറിന്റെയും മകൾ എം. എം. സഹ്‌ലാ സഫർകേരളാ യൂണിവേഴ്സിറ്റി ബി ബി എ (ടൂറിസം മാനേജ്മെൻ്റ്) പരീക്ഷയിൽ ഒന്നാം റാങ്ക് നേടി.

error: Content is protected !!