നാഷണൽ ഡോക്റ്റേഴ്‌സ് ദിനാഘോഷം

.കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന കാലത്ത് 23/07/2020 മുതൽ 16/11/21 വരെ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ആയി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്ന ഹെൽത്ത് സർവീസസ് അഡീഷണൽ ഡയറക്ടർ ഡോ.കെ.എസ് ഷിനുവിനെ,
നാഷണൽ ഡോക്റ്റേഴ്‌സ് ദിനം പ്രമാണിച്ച് ഡിസ്ട്രസ് മാനേജ്‌മെന്റ് കാലക്ടീവ് പ്രവർത്തകർ അനുമോദിച്ചു.

വേണു ഹരിദാസ്, ഡോ.സുരേഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

error: Content is protected !!