സർക്കാരിന് അഭിനന്ദനമറിയിച്ച്‌ CHRF

മാതൃകാപരമായ കോവിഡ് പ്രതിരോധ, വ്യാപന നിരോധന പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്ന സർക്കാരിന്മനുഷ്യാവകാശ സംഘടനയായ സെൻട്രൽ ഹ്യുമൻ റൈറ്റ്‌സ് ഫോറം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗം അഭിനന്ദനങ്ങൾ അറിയിച്ചു. സ്‌കൂളുകളിൽ കുട്ടികൾ എത്തിത്തുടങ്ങിയ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനായുള്ള…

‘പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ്’ ഹേമന്തിന്

മദ്രാസ് ഐഐടിയിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്കിൽ പി എച്ച്ഡിക്ക് ഗവേഷണം ചെയ്യുന്ന മലയാളി വിദ്യാർത്ഥി ഹേമന്ത്‌. ഡി, രാജ്യത്തെ സയൻസ്-എൻജിനീയറിങ്ങ് വിഷയങ്ങൾളിൽ ഗവേഷണം നടത്തുന്നതിന് ഭാരതസർക്കാർ ഏർപ്പെടുത്തിയ ഉന്നത ഫെലോഷിപ്പിയായ പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പിന് അർഹനായി. രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ…

സെൻട്രൽ ഹ്യൂമൻ റൈറ്റ് ഫോറം (CHRF) തിരുവനന്തപുരം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

CHRF കഴിഞ്ഞ നാലു വർഷമായി മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെയും, സാമൂഹിക നീതിക്കു വേണ്ടിയും പ്രവർത്തിക്കുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം ജില്ലാ ഭാരവാഹികളെ നാഷണൽ ചെയർമാൻ അഡ്വക്കേറ്റ് ഗണേഷ് പറമ്പത്ത് പ്രഖ്യാപിച്ചു. CHRF ന്റെ മുൻകാല…

KSEB യുടെ വൈദ്യുതി പോസ്റ്റുകളില്‍ ചാര്‍ജ്‌ജിംഗ് പോയിന്റുകള്‍

ആട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവ ചാര്‍ജ്‌ ചെയ്യുന്നതിനുള്ള ബൃഹത്തായ ഒരു ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിന്റെ ഭാഗമായി KSEB യുടെ ഡിസ്ട്രിബ്യൂഷന്‍ പോളുകളില്‍ ചാര്‍ജ്‌ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്ന ഒരു പൈലറ്റ്‌ പ്രോജക്റ്റ്‌ അടുത്ത മാസം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നു. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പ്രീ പെയ്ഡ്…

സംസ്ഥാനത്ത് സ്കൂള്‍ തുറക്കല്‍; ബയോ ബബിള്‍ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കായിരിക്കും ഇതുസംബന്ധിച്ച ചുമതല. മറ്റ് വകുപ്പുകളുമായി കൂടിയാലോചന നടത്തിവേണം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍. ഓണ്‍ലൈന്‍ ഓഫ്‍ലൈന്‍ ക്ലാസുകളായിരിക്കും ഉണ്ടാവുക. ബയോ ബബിള്‍ (bio bubble) അടിസ്ഥാനത്തില്‍…

NFPR ജോബ് & എഡ്യൂക്കേഷൻ ഹെല്പ് ലൈൻ ഉദ്ഘാടനം ചെയ്തു

വേൾഡ് ഹ്യൂമൻ റൈറ്റ്‌സ് ഫോറം (whrf), യു.എൻ. ഗ്ലോബൽ കോംപാക്ട് എന്നിവയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക മനുഷ്യാവകാശ സംഘടന നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്‌സ് (NFPR) ന്റെ ആഭിമുഖ്യത്തിലുള്ള മൂന്നാമത്തെ ജോബ് & എഡ്യൂക്കേഷൻ ഹെല്പ് ലൈനിന്റെയും,…

നെയ്യാറിനെ പച്ചപ്പണിയിക്കാൻ ഹരിത സ്വർണ്ണം പദ്ധതി

ആഗോള താപനത്തെ ചെറുക്കുക, മണ്ണൊലിപ്പ് തടയുക, തീരം സംരക്ഷിക്കുക, ശുദ്ധവായുവിന്റെ ലഭ്യത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യവുമായി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ കിംസ് ഹെൽത്ത് സാമൂഹ്യ പ്രതിബദ്ധതാ വിഭാഗവുമായി സഹകരിച്ച് നെയ്യാറിന്റെ തീരത്ത് മുള വച്ചുപിടിപ്പിക്കുന്ന ഹരിത സ്വർണ്ണം പദ്ധതിക്ക് ലോക…

മകളേ.. മാപ്പ്..വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു..

സ്ത്രീധന വിഷയത്തെ ആസ്പദമാക്കി റവ. ഫാദർ മാത്യു മാർക്കോസ് നിർമ്മിച്ചിരിക്കുന്ന മകളേ…. മാപ്പ്…. എന്ന വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു. സമകാലിക സാമൂഹിക വിഷയത്തെ പ്രതിനിധീകരിക്കുന്ന സ്ത്രീധനം എന്ന അനാചാരത്തിനെതിരെ ഒരു പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുകയാണ് മകളേ മാപ്പ് എന്ന വീഡിയോ…

നീണ്ട ഇടവേളകള്‍ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നു

നീണ്ട ഇടവേളകള്‍ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന സംസ്ഥാന സര്‍ക്കാര്‍. സ്‌കൂളുകള്‍ തുറക്കാമെന്ന് വിദഗ്ധ സമിതി അറിയിച്ചുവെന്നും പ്രായോഗികത പരിശോധിച്ച ശേഷം സമിതിയുടെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ഇതിനുശേഷം ഇതുസംബന്ധിച്ച മറ്റ് തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. കോവിഡ്…

സേനാ പിന്മാറ്റം ന്യായീകരിച്ച് ജോ ബൈഡൻ

അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിച്ച നടപടി ശക്തമായി ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അഫ്ഗാനിസ്ഥാന്റെ പുനർനിർമാണം അമേരിക്കൻ ലക്ഷ്യമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം അഫ്ഗാൻ നേതാക്കളും സൈന്യവുമാണെന്ന് കുറ്റപ്പെടുത്തിയ ബൈഡൻ, മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചാൽ മാത്രം താലിബാനുമായി…

error: Content is protected !!