അസ്തമയത്തുണ്ടുകൾ കൊണ്ട് ഹൃദയത്തിൽ ചിത്രങ്ങൾ കോറിയിടുമ്പോഴും അവളുടെ മനസ്സിലെ തിരയിളക്കം അവസാനിച്ചിരുന്നില്ല. നിലാവിനെ കുടിച്ചു വറ്റിക്കുന്ന ഈ ഭൂമിയെപ്പോലെ തനിക്കും ഈ കടലിനെ കുടിച്ചു വറ്റിക്കാനായെങ്കിലെന്ന് എത്ര ഭ്രാന്തമായ ചിന്ത.. ശരിക്കും കടലൊരു ഭ്രാന്തു തന്നെയല്ലേ.. ഒരു കൗതുകത്തിനുമപ്പുറം അഗാധമായ മൗനങ്ങളിലൊളിപ്പിച്ച…
Tag: stories
അവതാരിക
ഇന്ന് മകൾ അവളുടെ പുസ്തകം എഴുതി തീർത്തു. എപ്പോഴുമെന്നപോലെ ഞാൻ അവളറിയാതെ അതിന്റെ അവസാന അധ്യായവും വായിച്ചു. അവളുടെ കാഴ്ചപ്പുറത്തല്ല എന്റെ ലോകമിന്ന്. എന്നാലും അവളെന്റെ കണ്ണിലൂടെയും ചിലതു നോക്കിക്കണ്ടെന്ന് ആ അക്ഷരങ്ങൾ വിളിച്ചുപറയുന്നു. സന്തോഷം.. എന്നാലുമത് പൂർണ്ണമായും ശരിയുമല്ല. അച്ഛന്റെ…
ഉണങ്ങാത്ത മുറിവ്
“വിനുവേട്ടാ, മോളുടെ ഈ മാസത്തെ സ്കൂൾ ഫീസ് അടച്ചല്ലോ അല്ലെ?”. “ഇന്നലെ മറന്നു പോയി, മറന്നതല്ല, സമയം കിട്ടിയില്ല, ഇന്ന് അടയ്ക്കാം, സമയം ഉണ്ടല്ലോ, കഴിഞ്ഞ മാസങ്ങളിലെ ഡ്യൂസും ഇല്ല, പിന്നെന്തിനാ അമ്മു നീ എപ്പോഴും മോളുടെ സ്കൂൾ ഫീസിന്റെ കാര്യത്തിൽ…