“വരുന്നോ? വെളിയിലിറങ്ങി അല്പം കാറ്റുകൊള്ളാം” ചോദ്യവും നിർദ്ദേശവും സുഹൃത്തിന്റെയാണ്. തിരക്കിട്ടു എന്തോ ജോലിതീർക്കാൻ പോകുന്ന ബദ്ധപ്പാടിലാണ് അയാൾ. സിറ്റി ലിമിറ്റ് കഴിഞ്ഞുപോകേണ്ടൊരിടത്തേയ്ക്കു തനിയെ പോകുന്നതിനേക്കാളും ഒരുകൂട്ടു കൂടി ഉണ്ടെങ്കിൽ കൊള്ളാമല്ലോ എന്നതായിരുന്നു അയാളുടെ ചിന്ത. അല്ലാതെ എന്റെ ബോറടിയെന്നത് ഒരുവിഷയമായതുകൊണ്ടല്ലെന്നു സ്പഷ്ടം.…
Author: Admin
ചൂടുള്ള വാർത്ത…
ചൂടുള്ള വാർത്തയിൽ ലയിക്കുവാൻ കുളിരാർന്ന … പ്രഭാതത്തിൽ പതിവെന്നപൊൽ ഉണർന്നിരുന്നു ഞാൻ… മുറ്റത്ത് മണ്ണിൽ മടങ്ങിക്കിടപ്പിതാ പത്രം… അച്ചടികളേറ്റ് തളർന്നതാവും പാവം… ചാരുകസേര ക്കടുത്തുള്ള മേശയിൽ ആവിപറത്തി തിളക്കുന്ന ചായ… ചാരുകസേര ആഞ്ഞൊന്ന് മാറി… എന്റെ ഇരിപ്പിൽ കസേരയോന്നാടി… ചൂടുള്ള ചായയെ…
കാര്‍ണിയറിക്ക്: സ്റ്റഫ് ചെയ്ത വഴുതനങ്ങ
ഒരു ടര്‍ക്കി, മെഡിറ്റിനേറിയന്‍ വിഭവം.ആവശ്യം വേണ്ട ചേരുവകള്‍:1) വലിയ വഴുതനങ്ങ – 2 എണ്ണം 2) ഗ്രൌണ്ട് ചെയ്ത മാംസം – 1/2 കിലോ 3) തക്കാളി പ്യൂരി – 1 കപ്പ് 5) സവാള അരിഞ്ഞത് – 1 എണ്ണം…
സുദര്‍ശന്‍ നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം
സുദർശൻ നഗർ റെസിഡൻസ് അസോസിയേഷന്റെ 2018 -ലെ വാർഷിക പൊതുയോഗവും പുതുവത്സര ആഘോഷവും ഡിസംബർ 28 വെള്ളിയാഴ്ച വൈകുന്നേരം നടന്നു. ശ്രീ. ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കൗൺസിലർ ശ്രീമതി ഡോ. വിജയലക്ഷ്മി അസോസിയേഷൻ പ്രസിഡന്റ് എം. എം. ഹസൽ ,…
വെള്ളപ്പാവാടയിലെ ചുവന്ന പൂക്കൾ
“ടി.. എന്റെ പാവാടയുടെ പിറകുവശത്തു വല്ലതും ഉണ്ടോ?” അവൾ ചോദിച്ചു. “ഇല്ല. പെർഫെക്ട് !” ഞാൻ മറുപടി നൽകി. “ഇന്നു വെള്ള യൂണിഫോം ആണ്. കറ ആയാൽ എങ്ങനെ ആളുകളുടെ മുന്നിലൂടെ നടക്കും. എന്തൊരു പരീക്ഷണമാ ഈശ്വരാ” അവൾ നെടുവീപ്പിട്ടു. അവളെ…