കൂടുതൽ ജാഗ്രതവേണം

കോഴിക്കോടും മലപ്പുറത്തും പടർന്നുപിടിക്കുന്ന നിപ്പാ വൈറസിന്റെ വ്യാപനം തടയുന്നതിൽ നാം ഉണർന്നു പ്രവർത്തിക്കേണ്ടതാണ്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും കൂടുതൽ ജാഗരൂകരാകണം. മരണസംഖ്യ ഉയർന്നെങ്കിലും ആരോഗ്യവകുപ്പ് ഉണർന്നുപ്രവർത്തിച്ചുവെന്നതു തന്നെയാണ് സത്യം. അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ വൈറസ് റിപ്പോർട്ട് ചെയ്തയുടനെ കേന്ദ്രസർക്കാരിനെ…

അമ്മമൊഴി

“എന്തരു ബാഷകളപ്പീ നിങ്ങളു പറേണത് ? ഇംഗ്ലീഷാ മലയാളോ? കേട്ടപ്പം ശർത്തിക്കാന്തോന്നണ്. വ്വാ. അമ്മേണ തന്ന .” തിരുവനന്തപുരത്തെ നാട്ടുമ്പുറത്തുകാരനായ ഒരു സാധാരണക്കാരന്റെ വായ്മൊഴിയാണിത്. ഇത്തരം നാട്ടുവായ്മൊഴികളിലെ ഉച്ചാരണ ശുദ്ധിയും വ്യാകരണപ്പിശകുകളും കണ്ടെത്താൻ ആരും ശ്രമിക്കാറില്ല. എന്നാൽ പത്രമാധ്യമങ്ങളിലെ രചനകളിലും ദൃശ്യമാധ്യമങ്ങളിലെ ചില പ്രത്യക പരിപാടികളിലും…

അമ്മമൊഴി

ഇതിന്റെ ശക്തിവിശേഷത്തിൽ ആരും ആശ്ചര്യചകിതനായിപ്പോകും. -ഹനുമാൻ മുദ്രയുടെ T.V .പരസ്യം- ചകിതൻ – ഭയന്നുവിറയ്ക്കുന്നവൻ, ഭീരു എന്നിങ്ങനെ അര്‍ത്ഥം. ആശ്ചര്യം -അത്ഭുതം, വിസ്മയം. അത്ഭുതത്തിന്റെ സ്ഥായി ഭാവമാണ് ആശ്ചര്യം. ഭയാനകത്തിന്റെ സ്ഥായീഭാവം ഭയം. ആശ്ചര്യം കൊണ്ട് ഭയന്ന് വിറയ്ക്കുന്നത് എങ്ങനെയെന്നു മനസ്സിലാകുന്നില്ല.…

കറുത്ത ദിനങ്ങൾ

ഇന്ത്യാചരിത്രത്തിലെ കറുത്തദിനങ്ങളിലൂടെയാണ് കഴിഞ്ഞമാസം രാജ്യം കടന്നുപോയത്. ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യ കുനിഞ്ഞുനിന്ന മാസം. ഐക്യരാഷ്ത്ര സഭപോലും ഭാരതത്തിലെ സ്ഥിതിഗതികളെ ചൊല്ലി അപലപിക്കുകയും ആശങ്ക രേഖപ്പെടുത്തുകയും ചെയ്ത നാളുകൾ. കത്വയിൽ ഒരു കുഞ്ഞുജീവനെ കശക്കിയെറിഞ്ഞതിനു പിന്നിൽ കാമാർത്തി മാത്രമായിരുന്നില്ല, പകകൂടിയായിരുന്നു. ഒരു മതത്തോടും…

അമ്മേ മലയാളമേ…..

“മുടിഞ്ഞ മലയാളമേ,മുല പറിച്ച പരദേവതേ നിനക്കു ശരണം മഹാ- ബലിയടിഞ്ഞ പാതാളമോ” ഇതൊരു വിലാപമാണ്. നമ്മുടെ ക്ഷുഭിത യൗവനങ്ങളിൽ തീ ചിതറിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വിലാപം. ഇതു നമുക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ഉന്നത വിദ്യാഭ്യാസരംഗത്ത് മലയാളം ഒന്നാം ഭാഷയാക്കണമെന്ന് ശുപാർശ…

അമ്മമൊഴി

അന്താരാഷ്ട്ര നാളീകേര സമ്മേളനം ഇന്നു തുടങ്ങും – പത്രവാര്‍ത്ത ഇതില്‍ നാളീകേരം എന്ന പ്രയോഗം ശരിയല്ല. നാളികേരം എന്നതാണ് ശരിയായ പദം. നാളികേരത്തിന് തെങ്ങ്, തേങ്ങ എന്നീ അര്‍ത്ഥങ്ങളാണുള്ളത്. സമ്മേളനത്തിന് ചേര്‍ച്ച, ഒന്നിച്ചുകൂടല്‍, സഭ എന്നിങ്ങനെ ശബ്ദതാരാവലി അര്‍ത്ഥം നല്‍കുന്നു. അപ്പോള്‍…

അമ്മമൊഴി

അര്‍ത്ഥരഹിത പദപ്രയോഗം അര്‍ത്ഥമറിയാതെ പദങ്ങൾ പ്രയോഗിക്കുന്ന രീതിയാണിത്. ഇത് ഉദ്ദേശിക്കുന്ന ആശയം പ്രകടമാക്കുന്നില്ലെന്നു മാത്രമല്ല; വിരുദ്ധാശയങ്ങൾ ധ്വനിപ്പിക്കുകയും ചെയ്യുന്നു. ഏതാനും ഉദാഹരണങ്ങൾ ചുവടെ ചേർക്കുന്നു. 1. വേദിയിൽ ഉപവൃഷ്‌ടനായിരിക്കുന്ന പണ്ഡിതമ്മന്യനും യശശ്ശരീരനുമായ അദ്ധ്യക്ഷനവർകൾക്ക് സാദരപൂർവ്വം ഹാർദ്ദവമായി സുസ്വാഗതം രേഖപ്പെടുത്തുന്നു. ( ഈ…

അമ്മമൊഴി

വരമൊഴിയിൽ അറിയേണ്ടവ (തുടർച്ച) * മലയാള അക്ഷരങ്ങൾ പൊതുവേ ഭംഗിയുള്ളവയാണ്. അവ എഴുതുന്ന വിധവും ശരി രൂപവും അറിഞ്ഞിരിക്കണം. * ഓരോ വാക്കിലെയും അക്ഷരങ്ങൾ അടുപ്പിച്ചും വാക്കുകൾ ഇടവിട്ടും എഴുതണം. * അക്ഷരത്തെറ്റില്ലാതെ എഴുതാൻ പദങ്ങളുടെ ശരിരൂപം അറിയണം. * രചന ചെറു…

ഗൗരിയമ്മ – തളരാത്ത വിപ്ലവവീര്യം

വിജയം വരിച്ച പോരാട്ടസമരങ്ങൾക്ക് പിന്നിട്ട വഴികളെക്കുറിച്ച്‌ പറയാനേറെയുണ്ടാകും; സഹനത്തിന്റെ,അടിച്ചമർത്തലിന്റെ, ജീവിതനഷ്ടങ്ങളുടെ , വിട്ടുകളയലുകളുടെ അങ്ങനെ നീളുന്നൊരു പട്ടിക തന്നെ. വിപ്ലവഴിയിലെ പോരാട്ടങ്ങളാകുമ്പോൾ പിന്തള്ളിക്കളഞ്ഞു മുന്നേറുന്നവയ്ക്ക് പിന്നെയും തീവ്രതയേറും. കഥകളെ വെല്ലുന്ന അത്തരമൊരു ജീവിത രാഷ്ട്രീയം പറയാൻ , ഇന്നു ജീവിച്ചിരിക്കുന്നവരിൽ ശക്തരായ…

error: Content is protected !!