കേരളം ഭ്രാന്താലയമെന്നു സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ചു മടങ്ങിയിട്ട് നൂറ്റാണ്ട് ഒന്ന് കഴിഞ്ഞു. ആ വാക്കുകളെ തിരുത്തുക മാത്രമല്ല രാജ്യത്തിന് മുഴുവൻ വഴിവിളക്കാവുന്ന തരത്തിൽ മാറാൻ നവോത്ഥാനചിന്തകൾക്കും പ്രവൃത്തികൾക്കും കഴിഞ്ഞിരുന്നു. ശ്രീനാരായണന്റെ അരുവിപ്പുറം പ്രതിഷ്ഠയും മന്നത്തിന്റെ സവർണ്ണ ജാഥയും അയ്യാ വൈകുണ്ഠർ ഉൾപ്പെടെയുള്ള…
Category: Article
ഭ്രൂണവിലാപം
ദൈവീകമായ ചിന്തകളാല്‍ മനസ്സിനേയും, ശരീരത്തെയും സമന്വയിപ്പിച്ചു ഉത്തമമായ ഒരു സൃഷ്ടി പരമ്പരയെ ലോകത്തിനു സമര്‍പ്പിക്കുവാനായിരുന്നോ? അതോ പരമ്പര അറ്റ് പോകാതിരിക്കുവാന്‍വേണ്ടി മനസ്സില്ലാമനസ്സോടെ സൃഷ്ടി കര്‍മ്മത്തില്‍ ഏര്‍പ്പെട്ടതാണോ? അതോ നൈമിഷികമായ വികാര സംതൃപ്തിക്കുവേണ്ടി ഏര്‍പ്പെട്ട ഒരു പ്രക്രിയയില്‍ അബദ്ധ ജന്മമായി, ഗൃഹത്തിനും സമൂഹത്തിനും…
ഗൗരിയമ്മ – തളരാത്ത വിപ്ലവവീര്യം
വിജയം വരിച്ച പോരാട്ടസമരങ്ങൾക്ക് പിന്നിട്ട വഴികളെക്കുറിച്ച് പറയാനേറെയുണ്ടാകും; സഹനത്തിന്റെ,അടിച്ചമർത്തലിന്റെ, ജീവിതനഷ്ടങ്ങളുടെ , വിട്ടുകളയലുകളുടെ അങ്ങനെ നീളുന്നൊരു പട്ടിക തന്നെ. വിപ്ലവഴിയിലെ പോരാട്ടങ്ങളാകുമ്പോൾ പിന്തള്ളിക്കളഞ്ഞു മുന്നേറുന്നവയ്ക്ക് പിന്നെയും തീവ്രതയേറും. കഥകളെ വെല്ലുന്ന അത്തരമൊരു ജീവിത രാഷ്ട്രീയം പറയാൻ , ഇന്നു ജീവിച്ചിരിക്കുന്നവരിൽ ശക്തരായ…