ഒരു ഫേസ്ബുക്കന്‍ പുലിവാല്…

ഇത്തവണ സെൽഫിയിൽ ഒപ്പമുള്ളത് പ്രശസ്ത സാഹിത്യകാരനും സഹൃദയനും സർവ്വോപരി ജേർണലിസ്റ്റുമായ യുവസുഹൃത്താണ്. സുഹൃത്തിനെക്കുറിച്ചു ആമുഖമായി ചിലതു പറഞ്ഞോട്ടെ. എന്നാലേ സെൽഫി അതിന്റെ പൂർണ്ണമായ അര്‍ത്ഥത്തിൽ ആസ്വാദ്യമാകൂ! വളരെ വര്‍ഷങ്ങളായി ഫേസ്ബുക്കില്‍ സജീവ സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുന്ന ആളാണ് സുഹൃത്ത്. വളരെ വിസ്തൃതവും ആരോഗ്യകരവുമായ…

ഒരു പാതിരാ സഞ്ചാരം

സഞ്ചാരസാഹിത്യമല്ല, ഒരു സഞ്ചാരിയുടെ സെൽഫിയാണ്. സഞ്ചാരിയെന്നാൽ യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ എന്നേ അർത്ഥമുള്ളൂ , സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്നവനെന്ന് പറയാനാകില്ല. സാഹചര്യം ഒത്തുവരുന്നില്ല എന്നത് തന്നെ കാരണം. നായകൻ അരുമബ്രോ, ലണ്ടൻ നിവാസി വളരെ ഷോർട്ടായ ഒരു ഹോളിഡേയ്ക്കു വീട്ടിലെത്തിയതാണ്. (ലണ്ടൻ കാരനായതിനാൽ…

കൂടുതൽ ജാഗ്രതവേണം

കോഴിക്കോടും മലപ്പുറത്തും പടർന്നുപിടിക്കുന്ന നിപ്പാ വൈറസിന്റെ വ്യാപനം തടയുന്നതിൽ നാം ഉണർന്നു പ്രവർത്തിക്കേണ്ടതാണ്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും കൂടുതൽ ജാഗരൂകരാകണം. മരണസംഖ്യ ഉയർന്നെങ്കിലും ആരോഗ്യവകുപ്പ് ഉണർന്നുപ്രവർത്തിച്ചുവെന്നതു തന്നെയാണ് സത്യം. അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ വൈറസ് റിപ്പോർട്ട് ചെയ്തയുടനെ കേന്ദ്രസർക്കാരിനെ…

കറുത്ത ദിനങ്ങൾ

ഇന്ത്യാചരിത്രത്തിലെ കറുത്തദിനങ്ങളിലൂടെയാണ് കഴിഞ്ഞമാസം രാജ്യം കടന്നുപോയത്. ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യ കുനിഞ്ഞുനിന്ന മാസം. ഐക്യരാഷ്ത്ര സഭപോലും ഭാരതത്തിലെ സ്ഥിതിഗതികളെ ചൊല്ലി അപലപിക്കുകയും ആശങ്ക രേഖപ്പെടുത്തുകയും ചെയ്ത നാളുകൾ. കത്വയിൽ ഒരു കുഞ്ഞുജീവനെ കശക്കിയെറിഞ്ഞതിനു പിന്നിൽ കാമാർത്തി മാത്രമായിരുന്നില്ല, പകകൂടിയായിരുന്നു. ഒരു മതത്തോടും…

അമ്മേ മലയാളമേ…..

“മുടിഞ്ഞ മലയാളമേ,മുല പറിച്ച പരദേവതേ നിനക്കു ശരണം മഹാ- ബലിയടിഞ്ഞ പാതാളമോ” ഇതൊരു വിലാപമാണ്. നമ്മുടെ ക്ഷുഭിത യൗവനങ്ങളിൽ തീ ചിതറിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വിലാപം. ഇതു നമുക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ഉന്നത വിദ്യാഭ്യാസരംഗത്ത് മലയാളം ഒന്നാം ഭാഷയാക്കണമെന്ന് ശുപാർശ…

error: Content is protected !!