അയ്യപ്പൻ എന്ന ചരിത്രപുരുഷനെ തിരയുന്ന നോവൽ. കണ്ടന്റെയും കറുത്തമ്മയുടെയും മകനായി ജനിച്ച്, പന്തളത്തെ പടത്തലവനായി മാറി, ‘പെരുമ്പാറ്റ’യെന്ന ചോളപ്പടയിൽ നിന്നും നാടിനെ മോചിപ്പിക്കാൻ ശ്രമിച്ച ധീരനായകന്റെ കഥ. ഒപ്പം വാവരുടെ, പൂങ്കുടിയുടെ, രാമൻ കടുത്തയുടെ, കൊച്ചുകടുത്തയുടെ കഥ. കുതിരയും ആനയും പുലിയും…
Category: News
കനൽ
ഭൂമിയിലെ ഓരോരോ കണികയിലും ആളിക്കത്താൻ ഒരുങ്ങിനിൽക്കുന്ന കനലുകളുണ്ട്. അതുവെറും ജീവന്റെ തുടിപ്പല്ല. ഭ്രാന്തുകളിൽ കൊതിതീരാത്ത.. ശ്വാസനിശ്വാസങ്ങളിൽ കുളിരുമാറാത്ത.. ചുംബനങ്ങളിൽ ഹൃദയം തുടിക്കുന്ന.. തീവ്രത, ഉറക്കം നടിച്ച് കിടപ്പുണ്ട്. അവർ മൗനത്തെ വളരെ ആഴത്തിലാണ് പുൽകിയിരിക്കുന്നത്.. അതുകൊണ്ടുതന്നെ നിഗൂഢതകൾക്ക് കടന്നുചെല്ലുക പ്രയാസം.. പക്ഷേ,…
കരയാത്ത ഗൗരി, തളരാത്ത ഗൗരി
കാലം കാത്തുവച്ച ചില കണ്ണികളുണ്ട്. അവ ഭൂത വർത്തമാന ഭാവി കാലങ്ങളെത്തമ്മിൽ കോർത്തിണക്കുന്ന കൊളുത്തുകളായി നിലകൊള്ളും. അവയെ നാം പരിഗണിച്ചില്ലെങ്കിലും അവഗണിക്കാനാവില്ല. കാരണം നാം കടന്നുപോയതും ഇപ്പോൾ പോകുന്നതും ഈ കൊളുത്തുകൾ ഘടിപ്പിച്ച ബോഗികളിലൂടെയാണ്. 2017 ലെ ഓണക്കാലത്ത് ആലപ്പുഴയിൽ ട്രെയിനിറങ്ങി…
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓര്‍മ്മയായി
മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓര്‍മ്മയായി. 104 വയസ്സായിരുന്നു. കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക്…
The Sixth Sense (1999)
M. Night Syamalan’s ‘The Sixth Sense’ can be considered on of the best in the horror thriller film genre, being arguably his best written and directed film, with the only…
വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വരുന്ന അധിക്ഷേപ പോസ്റ്റുകള്‍ക്ക് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയല്ല- ബോംബെ ഹൈക്കോടതി
വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വരുന്ന അധിക്ഷേപ പോസ്റ്റുകള്‍ക്ക് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പ്പൂര്‍ ബെഞ്ച്. 33കാരന് എതിരായ ലൈംഗികാരോപണ പരാതി തള്ളിക്കൊണ്ടാണ് കോടതി ഇത് അഭിപ്രായപ്പെട്ടത്. വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് ഗ്രൂപ്പിലേക്ക് ആളെ ചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്യാനുള്ള അധികാരം മാത്രമേയുള്ളെന്നും…
അടയാളപ്പെടുത്തലുകളിലൂടെ
പ്രിയരേ ‘അടയാളം ഓൺലൈൻ’ വായനക്കാർക്കിടയിലേക്കു വന്നിട്ട് അഞ്ചു വര്‍ഷം പിന്നിടുന്നു. നാളിതുവരെ കിട്ടിയ എല്ലാ സഹകരണങ്ങൾക്കും ആദ്യമേ നന്ദി പറയുന്നു. ദുഷിച്ചുതുടങ്ങിയ ഈ സമൂഹത്തിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞെന്നുള്ള അവകാശവാദമൊന്നും ഞങ്ങൾക്കില്ല. എങ്കിലും കാലത്തിന്റെ അടയാളമായി, നേർസാക്ഷിയായി അടയാളപ്പെടുത്താൻ കഴിഞ്ഞുവെന്നാണ്…
സമാന്തര സർവ്വീസ് നടത്തുന്ന ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കണം- ഹൈക്കോടതി
KSRTC യുടെ വരുമാനം കവരുന്ന സമാന്തര / പാരലൽ സർവ്വിസ് നടത്തുന്ന വാഹനങ്ങളുടെ പെർമ്മിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. ട്രാൻ. കമ്മീഷണർ, തിരുവനന്തപുരം റൂറൽ പോലീസ് സുപ്രണ്ട് എന്നിവർക്കാണ് ഹൈക്കോടതി ജഡ്ജി സുനിൽ തോമസ് നിർദ്ദേശം നൽകിയത്. വെഞ്ഞാറുമുട്-കല്ലറ-…
ലൂ ഓട്ടൻ വിടവാങ്ങി..
ഓഡിയോ കാസറ്റുകളുടെ പിതാവ് ലൂ ഓട്ടൻ അന്തരിച്ചു. മനുഷ്യന്റെ സംഗീതാ സ്വാദന ശീലത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന പ്രതിഭാശാലിയായിരുന്നു ലൂ ഓട്ടൻ. 1926 ൽ ബെലിങ് വോൾഡിലാണ് ഒരു തലമുറയുടെ ആനന്ദങ്ങളെ അത്രമേൽ സ്വാധീനിച്ച ആ മഹത്തായ കണ്ടുപിടിത്തതിന്റെ പിതാവ് ജനിച്ചത്.…
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..
ഒരു നാടിന്റെ വികസനത്തിന് ഏറ്റവുമാവശ്യമെന്നു തോന്നിയിട്ടുള്ള രണ്ടുകാര്യങ്ങളാണ് വെളിച്ചവും ഗതാഗതസൗകര്യവും. ഇത് രണ്ടുമില്ലാതാവുമ്പോൾ ഇരുളിലായിപ്പോകുന്നത് ഒരു ഭൂപ്രദേശം മാത്രമല്ല, അവിടെ ജീവിക്കുന്ന, വളർന്നുവരുന്ന തലമുറയുൾപ്പെടെയുള്ള ഒരു സമൂഹം മൊത്തമാണ്, അവരുടെ അവകാശമാണ് സഞ്ചാരയോഗ്യമായൊരു വഴിയും ഇരുളകറ്റാനുള്ള വൈദ്യുതിയും. ഇത് രണ്ടും അപ്രാപ്യമായിരുന്നൊരു…