നാഹിദാ..

സീൻ 13 3 tier AC കോച്ചിന്റെ ഉൾവശം. കംപാർട്മെന്റിന്റെ ഒരറ്റത്തായുള്ള ക്യാബിനിൽ ലോവർ ബർത്തിലിരിക്കുന്ന ഹരിശങ്കറും നദിയും. ഹരി : റ്റി റ്റി ഇ വരാൻ ഇനിയും സമയമെടുക്കും ബാഗുകളൊക്കെ നിലത്തൊതുക്കി വച്ചോളൂ. മറുവശത്തുള്ള രണ്ടു ബർത്തുകൾ ഒഴിഞ്ഞു കിടക്കുന്നു.…

നാഹിദാ..

സീൻ 11 സംസാരം തുടരുന്ന ഹരിശങ്കറും നാഹിദയും. പൊസിഷൻ പഴയതു തന്നെ. നദി : അബ്ബായ്ക്കു തലയ്ക്കുള്ളിലാ അസുഖം. ബ്രൈയിനുള്ളിൽ എന്തോ ആണെന്നാണ് ഡോക്ടർപറഞ്ഞത്.ഓപ്പറേഷൻ വേണം. അതിനായി കൊൽക്കത്തയ്ക്ക് കൊണ്ടുപോണം. ഞാൻ അതിനാപോകുന്നത്.കെട്ടിനിൽക്കുന്ന ഹരിശങ്കർ. നദി: പൈസ കുറച്ചേറെ വേണമെന്ന് മാജി…

നാഹിദാ..

സീൻ 10 മുൻസീനിന്റെ തുടർച്ച. വാതിലിനരികിലെ ഭിത്തിയിൽ ചാരി നോക്കി നിൽക്കുന്ന പെൺകുട്ടി. വാതിലിനരികിൽ നിന്ന് വീണ്ടുമൊരു സിഗരറ്റിനു തീപിടിപ്പിക്കാനൊരുങ്ങി ഹരിശങ്കർ. വീണ്ടുവിചാരമുണ്ടായപോലെ കൊളുത്തിത്തുടങ്ങിയ സിഗരറ്റ് വെളിയിൽ കളഞ്ഞ ശേഷം പെൺകുട്ടിയെ നോക്കി ചിരിക്കുന്നു.പെൺകുട്ടി: കൊൽക്കത്തയ്ക്കാണോ ഭയ്യാ? ഞാനും അവിടേക്കാ.ഹരിശങ്കർ :…

ദുരന്തകാമനകളുടെ കഥാകാരൻ

മനുഷ്യന്റെ ഉപബോധമനസിലടക്കിവച്ച വികാരങ്ങളെ സൂക്ഷ്മമായി പഠിച്ച് കഥപറഞ്ഞ ഒരു കഥാകാരൻ ഇവിടെ ജീവിച്ചിരുന്നു. പ്രകടമാകുന്ന കാഴ്ചകളിൽ ഒതുങ്ങി നിൽക്കാതെ നിഗൂഢതയുടെ ആഴങ്ങൾ തേടിയുള്ള യാത്രയായിരുന്നു അദ്ദേഹത്തിനിഷ്ടം. മഞ്ഞു വീഴുന്ന രാത്രിയിൽ തീകായുന്ന നമ്മുടെ ഇടയിലേക്ക് അദ്ദേഹം ഭ്രമിപ്പിക്കുന്ന കഥകൾ ചൊരിഞ്ഞു. ചിത്രശലഭമാകാനും…

error: Content is protected !!