സ്നേഹവ്രണം

നാം കാണാത്ത ദർശനങ്ങൾ സ്നേഹത്തിനുണ്ട്‌..
നാം കേൾക്കാത്ത ശബ്ദങ്ങൾ സ്നേഹം കേൾക്കും..
അദൃശ്യമായി ആൾക്കൂട്ടങ്ങളോട്‌ സ്നേഹം സംസാരിക്കും..
ഓരോ മനുഷ്യരിലൂടെയും ഇനിയും ജനിക്കാനിരിക്കുന്ന മാനവരാശിയോടത്‌ സംസാരിക്കും..
എന്നോ വന്നു, ഇന്നു കാണുന്ന‌, എന്നും നിലനിന്നുപോകുന്ന വെളിച്ചമാണത്‌..

മനുഷ്യൻ കാണാതെപോകുന്ന വെളിച്ചം..
കേൾക്കാതെ പോകുന്ന ശബ്ദം..
അനുഭവിക്കാതെ തള്ളിമാറ്റുന്ന വികാരം..
ഓരോ മനുഷ്യരിലും ജനിച്ച്‌ അപ്പോൾത്തന്നെ മൃതമാക്കപ്പെടുന്ന ബോധം..

മനുഷ്യൻ സ്നേഹത്തിന്റെ വൃണങ്ങളിൽ വിരലിട്ട് ചോര പൊടിയുന്നുണ്ടോ എന്നു നോക്കാറുണ്ട്.. വേദനയുണ്ട് എന്നു വിശ്വസിക്കുവാൻ.

റോബിൻ കുര്യൻ

10 thoughts on “സ്നേഹവ്രണം

  1. I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.

  2. Актуальные рейтинги лицензионных онлайн-казино по выплатам, бонусам, минимальным депозитам и крипте — без воды и купленной мишуры. Только площадки, которые проходят живой отбор по деньгам, условиям и опыту игроков.

    Следить за обновлениями можно здесь: https://t.me/s/reitingcasino

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!