ചിരിയുടെ സെല്‍ഫികള്‍

കടുകട്ടി വാക്കുകള്‍ കേള്‍ക്കുമ്പോള്‍ കയ്യടിക്കണമെന്ന് മനസിലാക്കിയിരിക്കുന്ന കുഞ്ഞനും പാതിരായ്ക്ക് ഉറക്കം വരാതെ സ്റ്റേഡിയം കാണാന്‍ ഇറങ്ങി പുറപ്പെട്ട പ്രവാസിയും പുരാണ പരിജ്ഞാനം വിളമ്പുന്ന തീന്‍മേശകളുമൊക്കെ കേവലം നേരമ്പോക്കുകളല്ല, മറിച്ച് നമുക്കു ചുറ്റും നടക്കുന്നവ തന്നെയാണ്.

രചന : ബിന്ദു ഹരികൃഷ്ണൻ
പ്രസാധകർ : ബുദ്ധാ ക്രിയേഷൻസ്
വില : 70 രൂപ

https://buddhacreations.myinstamojo.com/product/1891175/chiriyude-selfikal

error: Content is protected !!