ഹുമയൂൺ തെരുവിലെ സാക്ഷി

ഒരു നേരത്തെ ആഹാരത്തിനായി റിക്ഷ വലിക്കുന്നവരുടെ മുതുകിൽ പൊടിയുന്ന വിയർപ്പിൽ വെട്ടിത്തിളങ്ങുന്ന വെയിൽ ആരുടെ പുഞ്ചിരിയാണ്? ആരുടെ അഹങ്കാരഗർവ്വാണ് തെരുവോരത്ത് നിരന്ന പ്രതിമകളിൽ നിന്നും വായിച്ചെടുക്കാനാവുക? ദേശത്തെ ജനത ദാരിദ്ര്യത്തിൽ നിന്നും അജ്ഞതയിൽ നിന്നും ദാരിദ്ര്യത്തിലേക്കും അജ്ഞതയിലേക്കും കൂപ്പുകുത്തിക്കൊണ്ടിരിക്കേ സ്വാതന്ത്ര്യാനന്തര രാഷ്ട്രീയം…

ബുദ്ധപ്രകാശത്തിലൂടെ

‘ബുദ്ധപ്രകാശത്തിലൂടെ…’ മനുഷ്യരിലേക്കുള്ള യാത്രയാണ്. വിഭിന്നമായ ജീവിത സംസ്കൃതികൾ പേറുന്ന വ്യത്യസ്തമായ അനുഭവസ്ഥലികളിൽ പുലരുന്ന മനുഷ്യരിലേക്കുള്ള പ്രയാണം. ഉച്ചരിക്കുമ്പോൾ അതിനുള്ളിൽ കാലത്തിന്റെയും ചരിത്രത്തിന്റെയും അനുഭവങ്ങളുടെയും അനന്തമായ അടരുകൾ നിറഞ്ഞിരിക്കുന്നുണ്ട്. ഒരു മനുഷ്യനിലേക്കുള്ള യാത്ര സഹസ്രാബ്ദത്തിലേക്കുള്ള സഞ്ചാരമാണ്. യാദൃശ്ചികമായി ലഭിക്കുന്ന പരിമിതമായ നിമിഷങ്ങൾക്കുള്ളിൽ നിന്നുകൊണ്ട്…

ഹുമയൂൺതെരുവിലെസാക്ഷി

അനീഷിന്റെ പുസ്തകം “ ഹുമയൂൺ തെരുവിലെ സാക്ഷി” വർത്തമാന ഇന്ത്യയിൽ വായിച്ചിരിക്കേണ്ട പുസ്തകമാണ്. തിരിച്ചറിവുകൾ, പലകാലങ്ങൾ കടന്ന് ഇന്ത്യയുടെ ആത്മാവിനെ തേടിയെത്തുമ്പോൾ രാജ്യം മുറിവേറ്റ് പിടയുന്നുണ്ടെങ്കിലും തെരുവുകൾ മനുഷ്യരാൽ ശബ്‌ദമുഖരിതമാണ്. ഓരോ തെരുവിനും ഒട്ടേറെ സാക്ഷികളുണ്ട്, ചരിത്രങ്ങൾക്കും. ഹുമയൂൺ തെരുവും നിശബ്ദമായൊരു…

error: Content is protected !!