ബുദ്ധപ്രകാശത്തിലൂടെ

‘ബുദ്ധപ്രകാശത്തിലൂടെ…’

മനുഷ്യരിലേക്കുള്ള യാത്രയാണ്. വിഭിന്നമായ ജീവിത സംസ്കൃതികൾ പേറുന്ന വ്യത്യസ്തമായ അനുഭവസ്ഥലികളിൽ പുലരുന്ന മനുഷ്യരിലേക്കുള്ള പ്രയാണം. ഉച്ചരിക്കുമ്പോൾ അതിനുള്ളിൽ കാലത്തിന്റെയും ചരിത്രത്തിന്റെയും അനുഭവങ്ങളുടെയും അനന്തമായ അടരുകൾ നിറഞ്ഞിരിക്കുന്നുണ്ട്. ഒരു മനുഷ്യനിലേക്കുള്ള യാത്ര സഹസ്രാബ്ദത്തിലേക്കുള്ള സഞ്ചാരമാണ്. യാദൃശ്ചികമായി ലഭിക്കുന്ന പരിമിതമായ നിമിഷങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് മനുഷ്യനെ അനുഭവിക്കുക എന്നതാണ് സഞ്ചാരിയുടെ വെല്ലുവിളി. ഒരു വാക്കിലൂടെ, നോട്ടത്തിലൂടെ, പെരുമാറ്റത്തിലൂടെ മനുഷ്യരെ തിരിച്ചറിയേണ്ടിയിരിക്കുന്നു. അനീഷ് തകടിയിലിന്റേത് അത്തരം കണ്ടെത്തലുകളാണ്.

പ്രസാധകര്‍ : ബുദ്ധാ ക്രിയേഷൻസ് വില : 100 രൂപ

https://buddhacreations.myinstamojo.com/product/1891177/buddhaprakashathiloode

error: Content is protected !!