രണ്ടാം കാലംമുഖത്ത് തണുപ്പടിച്ചപ്പോള്‍ കണ്ണു തുറന്നു. കറങ്ങി വീണതിന്‍റെ ഒരു ചൊരുക്ക് തലയില്‍ ഉണ്ടായിരുന്നു. ചുറ്റും പലവര്‍ണ്ണ വസ്ത്രങ്ങളും കണ്ണുമിഴിച്ച് നില്‍ക്കുന്നവരും. എന്നെ പിടിച്ച് ഇഴുന്നേല്‍പ്പിച്ച് ബഞ്ചില്‍ ഇരുത്തി. വെളളം തന്നു. കൂട്ടം കൂടി നിന്നതില്‍ ഒരു പെണ്‍കുട്ടി. ”ഞാന്‍ അപ്പോഴെ…
Author: Admin
ചല്ലി
അദ്ധ്യായം 6ആദ്യമായിട്ടാണ് ഒരു വണ്ടിയില്‍ കയറുന്നത്. അച്ഛന്‍ സൈക്കിളില്‍ ഇരുത്തിപോയ ഒരു പടം ഞാന്‍ അപ്പുവിനെക്കൊണ്ട് വരപ്പിച്ച് ഫ്രെയിം ചെയ്ത് ചുവരില്‍ വച്ചിട്ടുണ്ട്. പഴയ ടെബോ വണ്ടിയായാലും വിമാനമായാലും എനിക്ക് വിന്‍ഡോ സീറ്റ് വേണം. കാഴ്ചകളിലൂടെ ജീവിക്കണമെന്ന് വിനയന്‍ സാര്‍ പറഞ്ഞിട്ടുണ്ട്.…
തരിപ്പ്
“ചെമ്പുകമ്പി മുളങ്കുഴലിൽച്ചുറ്റി രണ്ടറ്റവും തൊട്ടോണ്ട് കാന്തം കുഴലിലിടുമ്പോൾ ഉണ്ടാകുന്ന തരിപ്പ്,” electro magnetism അനന്തൻ സായിപ്പിന് വിവരിച്ചുകൊടുക്കുന്നതങ്ങനെയാണ്! തന്റെ കണ്ടുപിടിത്തം, മതിയായ ഗവേഷണ സൗകര്യങ്ങളോ സഹായങ്ങളോ ഇല്ലാതെ കൊല്ലൻവിളാകത്തു വീട്ടിൽ മാതുമേസ്തിരിയുടെ മകൻ അനന്തൻ എന്ന സാധാരണക്കാരൻ ശീമക്കാരുടെ മുന്നിലേക്കിട്ടുകൊടുത്ത ആ…
ചല്ലി
ചല്ലി അദ്ധ്യായം 5 ഷാജി സാറിന്‍റെ ക്ലാസിന്‍റെ ഇടയ്ക്ക് ഒരു പയ്യന്‍ വന്ന് എന്നെ വിനയന്‍ സര്‍ വിളിക്കുന്നു എന്ന് പറഞ്ഞു. സ്റ്റാഫ് റൂമിലിരിക്കുന്ന വിനയന്‍ സാറിന്‍റെ അടുത്തേക്ക് എത്തുന്തോറും എന്‍റെ നെഞ്ചിടിപ്പ് കൂടി. എന്തിനായിരിക്കും സര്‍ എന്നെ വിളിക്കുന്നത്.”ആ മോളെ…
ചല്ലി
അദ്ധ്യായം 4 ഓലയ്ക്കാലില്‍ ചൂല് ഉണ്ടാക്കുന്ന സുഭദ്ര. അടുത്ത് കൈയ്യില്‍ ഓലയ്ക്കാലിലെ പാമ്പുമായി ഇരിക്കുന്ന ചല്ലി”അമ്മേ ഡാന്‍സിനൊക്കെ നിന്ന പുതിയ ഉടുപ്പൊക്കെ വാങ്ങിക്കണ്ടേ..?””അത് സാരല്ല..നമുക്ക് വാങ്ങിക്കാം. മോള് ചേര്””സാഹിബിന്‍റെ അടുത്ത് പോയി പൈസ വാങ്ങാനാണെങ്കില്‍ ഞാന്‍ ചേരൂല്ല.””അല്ല കണ്ണാ..അമ്മേട കൈയ്യില്‍ പൈസയുണ്ട്.…
ചല്ലി
അദ്ധ്യായം 3 സ്വപ്നത്തില്‍ ഞാന്‍ മാലാഖയെ സ്വപ്നം കാണുമായിരുന്നു. മാലാഖയ്ക്ക് അമ്മയുടെ മുഖവും. പ്രിന്‍സ് സര്‍ ഇംഗ്ലീഷ് ക്ലാസില്‍ മാലാഖയ്ക്ക് നല്‍കിയ വിശേഷണങ്ങളെ പൊളിക്കുന്നതായിരുന്നു എന്‍റെ കാഴ്ച. വെള്ള ഗൌണിട്ട കറുത്ത മാലാഖയെ ചിലപ്പോ ചല്ലി മാത്രമേ കണ്ടിട്ടുണ്ടാകൂ. സൌന്ദര്യ സങ്കല്‍പ്പങ്ങളുടെ…
ഇങ്ങനെ കുറേപ്പേർ – ഒന്ന്
കുമാരസംഭവം അഥവാ കുമാരേട്ടൻ ഒരു സംഭവാട്ടാ… അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. മാർച്ചുമാസത്തെ കടുത്ത ചൂട്. പൂരങ്ങളുടെ കാലം. വേനൽസൂര്യൻ കത്തിയെരിയുന്നുണ്ടെങ്കിലും അതും ഒരു പൂരക്കാഴ്ചയായിക്കണ്ട്, ആളും ആരവവും നിറയെ. പാണ്ടിപഞ്ചാരിമേളങ്ങൾ പലയിടങ്ങളിലായി കൊഴുക്കുന്നു. നെറ്റിപ്പട്ടം കെട്ടി, ചെവിയും വീശി ആടിയാടി നടക്കുന്ന കരിവീരന്മാരെ…