ഞാൻ കണ്ട സ്വപ്നം

ഒരു ദിവസം എന്റെ അച്ഛന് പാരച്യൂട്ടിൽ പോകണമെന്ന് ആഗ്രഹമുണ്ടായി.
എല്ലാരെയും വിട്ട് ബൈ ബൈ പറഞ്ഞ് അച്ഛൻ പോയി.
അപ്പോൾ മഴ പെയ്തു.
അച്ഛന് പേടിയായി.
ആരും വന്നില്ല, അച്ഛനെ രക്ഷിക്കാൻ.
വീട്ടുകാർ എല്ലാരും അച്ഛനെ കാത്തിരുന്നു.
അപ്പോൾ അച്ഛൻ തിരിച്ചുവന്നു.
എല്ലാർക്കും സന്തോഷമായി

അതീത
First Standard
Mother India Public School, Kallara

error: Content is protected !!