കുട്ടികളെ ശാരീരികമായി ശിക്ഷിക്കണം” എന്ന് ഇന്നും വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. അത് കാണുമ്പോൾ കേരളം മാനസികാരോഗ്യ ബോധത്തിലും ആധുനിക പാരന്റിംഗിലും ഇനിയും എത്ര പിന്നിലാണെന്ന് മനസ്സിലാക്കാം. വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടാണ് — ഇന്നും നമ്മുടെ സമൂഹത്തിലെ…