വൈകുന്നേരം 5 P.M. ന് പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പൊതുസമ്മേളനം. – പത്രവാർത്ത – വ്യക്തിത്വം , 5 P. M. എന്നിവയെപ്പറ്റിയുള്ള ധാരണപ്പിശകാണ് ഈ വാക്യത്തെ വികലമാക്കിയത്. 5 P. M. എന്നാൽ വൈകുന്നേരം 5 മണി എന്നര്‍ത്ഥം. 5…
Author: Admin
അമ്മമൊഴി
‘മന്ത്രിമാർക്ക് സാമൂഹ്യപ്രതിബദ്ധത ഉണ്ടായിരിക്കണമെന്ന് പാർട്ടി സെക്രട്ടറി’. – പത്രവാർത്ത – പ്രതിബദ്ധത – വിരോധിക്കപ്പെട്ട അവസ്ഥ മന്ത്രിമാർക്ക് സമൂഹസംബന്ധമായി വിരോധിക്കപ്പെട്ട അവസ്ഥയുണ്ടായിരിക്കണമെന്നാണ് ഈ വാക്യത്തിനർത്ഥം. അതായത് സാമൂഹികമായ വിരോധം ഉണ്ടായിരിക്കണമെന്ന്. അങ്ങനെയായാൽ ജനം മന്ത്രിമാരെ തല്ലിക്കൊല്ലും! പ്രതിജ്ഞാ ബദ്ധത – പ്രതിജ്ഞയാൽ…
തുല്യനീതി പുലരട്ടെ…
പോയവാരം വാർത്തകൾ സൃഷ്ടിച്ചത് സുപ്രീംകോടതിയാണ്. രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട രണ്ടു വിധികളാണ് പരമോന്നത നീതിപീഠത്തിൽ നിന്നുമുണ്ടായത്. ആദ്യത്തേത് വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ ഏകകണ്ഠമായ വിധിയാണ്. വിവാഹേതരബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497,…
ഒരു ഫേസ്ബുക്കന്‍ പുലിവാല്…
ഇത്തവണ സെൽഫിയിൽ ഒപ്പമുള്ളത് പ്രശസ്ത സാഹിത്യകാരനും സഹൃദയനും സർവ്വോപരി ജേർണലിസ്റ്റുമായ യുവസുഹൃത്താണ്. സുഹൃത്തിനെക്കുറിച്ചു ആമുഖമായി ചിലതു പറഞ്ഞോട്ടെ. എന്നാലേ സെൽഫി അതിന്റെ പൂർണ്ണമായ അര്‍ത്ഥത്തിൽ ആസ്വാദ്യമാകൂ! വളരെ വര്‍ഷങ്ങളായി ഫേസ്ബുക്കില്‍ സജീവ സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുന്ന ആളാണ് സുഹൃത്ത്. വളരെ വിസ്തൃതവും ആരോഗ്യകരവുമായ…
അമ്മമൊഴി
ഖരാക്ഷരങ്ങൾ – ക, ച, ട, ത, പ – വാക്കുകളുടെ ഇടയ്ക്കു വന്നാൽ മൃദുവായ ഉച്ചാരണം മതി. ഉദാ : കപടത, വികട കവി, ഭൂപടം ഈ പദങ്ങളിൽ കടുപ്പിച്ചെഴുതിയിരിക്കുന്ന ഖരാക്ഷരങ്ങൾ മൃദുവായി ഉച്ചരിച്ചാൽ മതിയാകും ഇരട്ടിച്ച് ഉച്ചരിക്കുന്നവ അങ്ങനെ തന്നെ…
അമ്മമൊഴി
‘കുട്ടികളുടെ ഉടുപ്പഴിച്ച് അകത്തു കൊണ്ടുവരുക’. — ആശുപത്രി ബോർഡ് — ഗ്രാമപ്രദേശത്തെ ആശുപത്രിയിലെ ബോർഡിൽ കണ്ട വാക്യമാണിത്. സാമാന്യ വിദ്യാഭ്യാസമുള്ള ഒരു സ്ത്രീ കുട്ടിയെ ഡോക്ടറെക്കാണിക്കാനായി ആശുപത്രിയിലെത്തി. ബോർഡു കണ്ട ഉടനെ കുട്ടിയുടെ ഉടുപ്പ് അഴിച്ചുമാറ്റി, കുട്ടിയെ അവിടെ നിർത്തി, ഉടുപ്പുമായി…