1. നിധിവേട്ട *************** ഞാനൊരു സ്വതന്ത്ര സഞ്ചാരിയാകുന്നു. എന്നാലതിന് ദേശങ്ങൾ തോറും സഞ്ചരിച്ച് പല ഭാഷകൾ, സംസ്കാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയെ ഭുജിക്കുന്നവൻ എന്ന അർത്ഥമില്ല. സ്വതന്ത്രമായി മനോസഞ്ചാരം നടത്തുന്നവൻ എന്നേ അർത്ഥമാക്കുന്നുള്ളു. സമൂഹം എന്ന തമോഗർത്തം ,ഓരോ മനുഷ്യജീവിയേയും അതിന്റെ കെട്ടുപാടുകളിലേക്ക്…
Author: Admin
തുല്യനീതി പുലരട്ടെ…
പോയവാരം വാർത്തകൾ സൃഷ്ടിച്ചത് സുപ്രീംകോടതിയാണ്. രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട രണ്ടു വിധികളാണ് പരമോന്നത നീതിപീഠത്തിൽ നിന്നുമുണ്ടായത്. ആദ്യത്തേത് വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ ഏകകണ്ഠമായ വിധിയാണ്. വിവാഹേതരബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497,…
ഒരു ഫേസ്ബുക്കന്‍ പുലിവാല്…
ഇത്തവണ സെൽഫിയിൽ ഒപ്പമുള്ളത് പ്രശസ്ത സാഹിത്യകാരനും സഹൃദയനും സർവ്വോപരി ജേർണലിസ്റ്റുമായ യുവസുഹൃത്താണ്. സുഹൃത്തിനെക്കുറിച്ചു ആമുഖമായി ചിലതു പറഞ്ഞോട്ടെ. എന്നാലേ സെൽഫി അതിന്റെ പൂർണ്ണമായ അര്‍ത്ഥത്തിൽ ആസ്വാദ്യമാകൂ! വളരെ വര്‍ഷങ്ങളായി ഫേസ്ബുക്കില്‍ സജീവ സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുന്ന ആളാണ് സുഹൃത്ത്. വളരെ വിസ്തൃതവും ആരോഗ്യകരവുമായ…
അമ്മമൊഴി
ഖരാക്ഷരങ്ങൾ – ക, ച, ട, ത, പ – വാക്കുകളുടെ ഇടയ്ക്കു വന്നാൽ മൃദുവായ ഉച്ചാരണം മതി. ഉദാ : കപടത, വികട കവി, ഭൂപടം ഈ പദങ്ങളിൽ കടുപ്പിച്ചെഴുതിയിരിക്കുന്ന ഖരാക്ഷരങ്ങൾ മൃദുവായി ഉച്ചരിച്ചാൽ മതിയാകും ഇരട്ടിച്ച് ഉച്ചരിക്കുന്നവ അങ്ങനെ തന്നെ…
അമ്മമൊഴി
‘കുട്ടികളുടെ ഉടുപ്പഴിച്ച് അകത്തു കൊണ്ടുവരുക’. — ആശുപത്രി ബോർഡ് — ഗ്രാമപ്രദേശത്തെ ആശുപത്രിയിലെ ബോർഡിൽ കണ്ട വാക്യമാണിത്. സാമാന്യ വിദ്യാഭ്യാസമുള്ള ഒരു സ്ത്രീ കുട്ടിയെ ഡോക്ടറെക്കാണിക്കാനായി ആശുപത്രിയിലെത്തി. ബോർഡു കണ്ട ഉടനെ കുട്ടിയുടെ ഉടുപ്പ് അഴിച്ചുമാറ്റി, കുട്ടിയെ അവിടെ നിർത്തി, ഉടുപ്പുമായി…
അമ്മമൊഴി
ഭാഷാപഠനം എങ്ങനെ? ശരിയായ ഭാഷ കേൾക്കുക, ഭാഷ ശരിയായി പറയുക, ഭാഷ ശരിയായി എഴുതുക. ഈ രീതികളിലൂടെയാണ് ഭാഷാപഠനം ശരിയായി നിർവഹിക്കേണ്ടത്. ഇവ മൂന്നും ശുദ്ധമല്ലെങ്കിൽ ഭാഷയുടെ പ്രയോഗം ഭാഷണത്തിലും രചനയിലും വികലമാകും. 1. ആംഗ്യഭാഷ. അംഗോപാംഗപ്രത്യംഗങ്ങളുപ്രയോഗിച്ച് ആശയപ്രകാശനം നടത്തുന്നതാണ് ആംഗ്യഭാഷ. നമ്മുടെ…
അമ്മമൊഴി
“മദഗജ മുഖനേ, ഗിരിജാ സുതനേ , ഗണപതി ഭഗവാനേ”. മിക്ക ക്ഷേത്രങ്ങളിൽ നിന്നും കേൾക്കുന്ന ഒരു സ്തുതിഗീതത്തിലെ വരികളാണിവ. ഗണപതി സ്തുതിയാണ്. ഗണപതിക്ക് ഗജമുഖൻ എന്നു പേരുണ്ട്. ആനയുടെ മുഖമുള്ളവൻ എന്നര്‍ത്ഥം. മദഗജമുഖന്‍ എന്ന് ഈ പാട്ടിലൂടെയാണ് കേൾക്കുന്നത്. മദഗജം എന്നാൽ…