അമ്മമൊഴി

ലിപിയിൽ വന്ന മാറ്റങ്ങൾ – തുടർച്ച ലിപി പരിഷ്കരണം മൂലം പുറന്തള്ളപ്പെട്ട ൠ, ഌ, ൡ, ഩ എന്ന അക്ഷരങ്ങൾ കഴിഞ്ഞ് നാല്പത്തിയൊമ്പത് അക്ഷരം ഇന്ന് അക്ഷരമാലയിലുണ്ട്. കൂടാതെ ‘ഌ’ , റ്റ എന്നീ ലിപിയില്ലാത്ത അക്ഷരങ്ങളും. ‘ഌ’ എന്ന അക്ഷരത്തിന്…

നോട്ടം പിഴയ്ക്കുമ്പോൾ

ഈ വാരം കടന്നുപോകുന്നത് അത്യന്തം നടുക്കമുളവാക്കുന്ന വാർത്തയോടെയാണ്. കേരളത്തിൽ ചിലയിടങ്ങളിൽ പെൺകുഞ്ഞുങ്ങളെ ചേലാകർമ്മത്തിനു വിധേയമാക്കുന്നു. അതിക്രൂരവും പ്രാകൃതവുമായ ഈ ദുരാചാരങ്ങൾ പ്രബുദ്ധകേരളത്തിൽ നിർബാധം ഇത്രയും കാലം നടന്നിരുന്നുവെന്ന വാർത്ത സൂചിപ്പിക്കുന്നത് നമ്മുടെ നോട്ടം പിഴച്ചുവെന്നുതന്നെയാണ്. ആരോഗ്യപരമായ പ്രശ്നങ്ങളാൽ മാത്രമല്ല സ്ത്രീത്വത്തോടുള്ള കടന്നാക്രമണം…

മധുരം മലയാളം

മലയാളം വഴങ്ങാതായിട്ടു വർഷങ്ങളാവുന്നു. കഥയായും കവിതയായും ലേഖനങ്ങളായും പേനയിലൂടെ ഊർന്നു വീണിരുന്ന അക്ഷരങ്ങൾ ഇന്ന് ഉറവ വറ്റിയ പുഴ പോലെ ശോഷിച്ചിരിക്കുന്നു. പഠനത്തിന്റെ പേര് പറഞ്ഞു നാടുവിട്ടപ്പോഴെപ്പോഴോ ആവണം ലോകസാഹിത്യം (ആംഗലേയ ഭാഷ പുസ്തകങ്ങൾ എന്നാണു പരിഭാഷ) തലയ്ക്കു പിടിച്ചത്. ആശാനെയും…

അമ്മമൊഴി

വരമൊഴി ഭാഷാ പ്രയോഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വരമൊഴി. ഏതു ഭാഷയിലെയും വരമൊഴിയാണ് ഏറെ ശുദ്ധമായിരിക്കേണ്ടത്. ഒരു ഭാഷ പ്രയോഗിക്കുന്ന എല്ലായിടത്തും അതിന്റെ വരമൊഴി ഒന്നുതന്നെ ആയിരിക്കും. പ്രയോഗത്തിൽ ഐകരൂപ്യമുള്ള അത്തരം ഭാഷയാണ് മാനകഭാഷ എന്നറിയപ്പെടുന്നത്. ലിപി: വരമൊഴിക്ക് ലിപികൾ ഉപയോഗിക്കുന്നു.…

മാനവ ഐക്യം പുലരട്ടെ

വർഗീയമെന്നും മതേതരമെന്നുമുള്ള അടിവരയോടെ രംഗത്തുള്ള കക്ഷികൾ രാഷ്ട്രപതി തെരഞ്ഞെടുപ്പിന് സജീവമാകുമ്പോൾ അവരുടെ സ്ഥാനാർത്ഥി നിർണയത്തിൽ നിന്നും ചിന്തിക്കുന്നവർക്ക് പലതും പഠിക്കാനുണ്ട്. എൻ.ഡി.എ ഒരു ദലിതിനെ സ്ഥാനാർത്ഥിയാക്കിയപ്പോൾ അതേ നാണയത്തിൽ തന്നെയാണ് പ്രതിപക്ഷ കൂട്ടവും തങ്ങളുടെ സ്ഥാനാർത്ഥിയെ കണ്ടെത്തിയത്. ദലിതും ബ്രാഹ്മണരും ന്യൂനപക്ഷവും…

ഇത്രമാത്രം

കൊലവിളിയൊരു രാഷ്ട്രീയമല്ലെന്നും അതിനെ അഹിംസയെന്നോ ഫാസിസമെന്നോ ചൊല്ലാവുന്നതാണെന്നും പലർക്കും അറിയാഞ്ഞിട്ടല്ല. എളുപ്പം മീൻ പിടിക്കാൻ പറ്റിയ വഴി, കുളം കലക്കലെന്ന് ചില മനസുകളിൽ പതിഞ്ഞുപോയിരിക്കുന്നു. അതൊക്കെ തേച്ച് കളയാമോ മിനുക്കിയെടുക്കാമോയെന്ന് കാലം തന്നെ തീരുമാനിക്കേണ്ടതാണ്. ആക്രോശിക്കുന്ന നേതൃത്വത്തെയല്ല ജനം പ്രതീക്ഷിക്കുന്നതും ആശിക്കുന്നതും,…

മാധ്യമ സിന്റിക്കേറ്റ് സജീവമാകുന്നത്

മാധ്യമങ്ങൾക്കൊരു പെരുമാറ്റച്ചട്ടം അനിവാര്യമായ കാലത്താണ് നിൽപ്പ്. മാധ്യമങ്ങൾക്ക് മൂക്കു കയറിടുന്നത് ജനാധിപത്യത്തെ ഹനിക്കുമെന്ന് പറഞ്ഞ് ചർച്ചകളിൽ സജീവമാകാൻ ഏറെപേർ ഉണ്ടാവാം. കിട്ടിയ സ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തൊരു ജനതയാണ് നാം. ഒരാളുടെ സ്വാതന്ത്ര്യമെന്നത് അപരന്റെ മൂക്കിൻ തുമ്പിൽ വരേയുള്ളൂ എന്ന് പലരും…

നെല്ലും പതിരും

പ്രശ്നങ്ങള്‍ നിലനില്‍ക്കേണ്ടത് ജനപക്ഷത്തല്ലാത്ത ഭരണകൂടങ്ങളുടെ ആവശ്യമാണ്‌.. അവർ അതിലാണ് നിലനിൽക്കുന്നതെന്ന് സാരം. ഒരു മേശക്കു അപ്പുറവും ഇപ്പുറവും ഇരുന്നു തീര്‍ക്കാവുന്ന പ്രശ്നങ്ങളെ ഇന്ന് ലോകത്തുള്ളൂ.. പക്ഷേ തീര്‍പ്പുണ്ടാക്കില്ല.. ജനശ്രദ്ധ തിരിക്കാൻ പ്രശ്നങ്ങൾ ആവശ്യമായി വരുന്നു. ലോകത്ത് സമാധാനം വരിക എന്നതിനെക്കാൾ തങ്ങളുടെ…

വ്യാപാര ലോകത്തെ വേഷങ്ങൾ

സ്നേഹം കൊണ്ട് മതിലുകൾ പൊളിക്കാൻ മതങ്ങൾ പഠിപ്പിക്കുന്നിടത്ത് വെറുപ്പ് കൊണ്ട് മതിലുകൾ കെട്ടുന്നു മനുഷ്യൻ. അവിടെ ദൈവത്തെ എത്രമേൽ അവതരിപ്പിച്ചാലും കെട്ട ഇടമായി മാറുന്നു. ധർമ്മം ക്ഷയിക്കുമ്പോൾ അവതരിക്കുമെന്ന് ചൊല്ലിയവനെ ഇന്ന് കാത്തിരിക്കുന്നത് ഇരുകാലികളാവില്ല. ഇരുകാലികളുടെ ഇന്ദ്രിയങ്ങളെ വ്യാപാര മതങ്ങൾ കൊട്ടിയടച്ചിരിക്കുന്നു.…

error: Content is protected !!