അദ്ധ്യായം 8ഞാന്‍ ബസ് ഇറങ്ങുമ്പോള്‍ അമ്മ ചല്ലിയടി കഴിഞ്ഞ് പോയിട്ടുണ്ടാകും. വിശന്ന് ഇരച്ചാണ് വീട്ടിലേക്കുള്ള പോക്ക്. എനിക്ക് ചൂടായി ആഹാരം തരാന്‍ അമ്മ പണികഴിഞ്ഞ് ഓടും. വീടിന്‍റെ മുന്നിലെത്തിയപ്പോഴാണ് ഒരു ആള്‍ക്കൂട്ടത്തെ കണ്ടത്. ആദ്യം ഒന്ന് ഞെട്ടി. പിന്നെ മുഫ്താക്കിന്‍റെ കയ്യിലെ…
Category: Home
ഞാൻ കണ്ടനാർ കേളൻ..
പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്ന മനുഷ്യൻ മാറിച്ചിന്തിക്കാൻ തുടങ്ങിയപ്പോൾ അവനുള്ള താക്കീതാണ് തെയ്യക്കോലങ്ങളുടെ അലറിക്കൊണ്ടുള്ള കൽപ്പനകൾ എന്ന് തോന്നിയിട്ടുണ്ട്. വെറും തോന്നലാണ്; ശരിയാണോ എന്നറിയില്ല. ആ കലമ്പലുകളിൽ നിറയുന്നത് വ്യസനമാണെന്ന് കണ്ടിട്ടുണ്ട്. ഓരോ ചടുലതയ്ക്കുമപ്പുറം ദയനീയമായ നോട്ടങ്ങളുണ്ട്! അതുകണ്ട് കണ്ണു നിറയുന്ന പാവം…
ചല്ലി
രണ്ടാം കാലംമുഖത്ത് തണുപ്പടിച്ചപ്പോള്‍ കണ്ണു തുറന്നു. കറങ്ങി വീണതിന്‍റെ ഒരു ചൊരുക്ക് തലയില്‍ ഉണ്ടായിരുന്നു. ചുറ്റും പലവര്‍ണ്ണ വസ്ത്രങ്ങളും കണ്ണുമിഴിച്ച് നില്‍ക്കുന്നവരും. എന്നെ പിടിച്ച് ഇഴുന്നേല്‍പ്പിച്ച് ബഞ്ചില്‍ ഇരുത്തി. വെളളം തന്നു. കൂട്ടം കൂടി നിന്നതില്‍ ഒരു പെണ്‍കുട്ടി. ”ഞാന്‍ അപ്പോഴെ…
ചല്ലി
അദ്ധ്യായം 6ആദ്യമായിട്ടാണ് ഒരു വണ്ടിയില്‍ കയറുന്നത്. അച്ഛന്‍ സൈക്കിളില്‍ ഇരുത്തിപോയ ഒരു പടം ഞാന്‍ അപ്പുവിനെക്കൊണ്ട് വരപ്പിച്ച് ഫ്രെയിം ചെയ്ത് ചുവരില്‍ വച്ചിട്ടുണ്ട്. പഴയ ടെബോ വണ്ടിയായാലും വിമാനമായാലും എനിക്ക് വിന്‍ഡോ സീറ്റ് വേണം. കാഴ്ചകളിലൂടെ ജീവിക്കണമെന്ന് വിനയന്‍ സാര്‍ പറഞ്ഞിട്ടുണ്ട്.…
തരിപ്പ്
“ചെമ്പുകമ്പി മുളങ്കുഴലിൽച്ചുറ്റി രണ്ടറ്റവും തൊട്ടോണ്ട് കാന്തം കുഴലിലിടുമ്പോൾ ഉണ്ടാകുന്ന തരിപ്പ്,” electro magnetism അനന്തൻ സായിപ്പിന് വിവരിച്ചുകൊടുക്കുന്നതങ്ങനെയാണ്! തന്റെ കണ്ടുപിടിത്തം, മതിയായ ഗവേഷണ സൗകര്യങ്ങളോ സഹായങ്ങളോ ഇല്ലാതെ കൊല്ലൻവിളാകത്തു വീട്ടിൽ മാതുമേസ്തിരിയുടെ മകൻ അനന്തൻ എന്ന സാധാരണക്കാരൻ ശീമക്കാരുടെ മുന്നിലേക്കിട്ടുകൊടുത്ത ആ…
ചല്ലി
ചല്ലി അദ്ധ്യായം 5 ഷാജി സാറിന്‍റെ ക്ലാസിന്‍റെ ഇടയ്ക്ക് ഒരു പയ്യന്‍ വന്ന് എന്നെ വിനയന്‍ സര്‍ വിളിക്കുന്നു എന്ന് പറഞ്ഞു. സ്റ്റാഫ് റൂമിലിരിക്കുന്ന വിനയന്‍ സാറിന്‍റെ അടുത്തേക്ക് എത്തുന്തോറും എന്‍റെ നെഞ്ചിടിപ്പ് കൂടി. എന്തിനായിരിക്കും സര്‍ എന്നെ വിളിക്കുന്നത്.”ആ മോളെ…
ചല്ലി
അദ്ധ്യായം 4 ഓലയ്ക്കാലില്‍ ചൂല് ഉണ്ടാക്കുന്ന സുഭദ്ര. അടുത്ത് കൈയ്യില്‍ ഓലയ്ക്കാലിലെ പാമ്പുമായി ഇരിക്കുന്ന ചല്ലി”അമ്മേ ഡാന്‍സിനൊക്കെ നിന്ന പുതിയ ഉടുപ്പൊക്കെ വാങ്ങിക്കണ്ടേ..?””അത് സാരല്ല..നമുക്ക് വാങ്ങിക്കാം. മോള് ചേര്””സാഹിബിന്‍റെ അടുത്ത് പോയി പൈസ വാങ്ങാനാണെങ്കില്‍ ഞാന്‍ ചേരൂല്ല.””അല്ല കണ്ണാ..അമ്മേട കൈയ്യില്‍ പൈസയുണ്ട്.…