ഹിറർ ആംഗ്‌തി

ഹിറർ ആംഗ്‌തി ശിർഷേന്ദു മുഖോപാധ്യായയുടെ കഥയെ ആസ്പദമാക്കി ഋതുപർണോ ഘോഷ് അണിയിച്ചൊരുക്കിയ ചിത്രമാണ് 1992- ൽ പുറത്തിറങ്ങിയ ഹിറർ ആംഗ്‌തി എന്ന ബംഗാളി സിനിമ (ഡയമണ്ട് റിങ് എന്നർത്ഥം). വെള്ളിത്തിരയിൽ ഘോഷിന്റെ അരങ്ങേറ്റ ചിത്രം! അതുപക്ഷേ, ഒരു സിനിമാക്കാരന്റെ കന്നിച്ചിത്രമായി, അതിന്റെതായ…

ഞാൻ കണ്ട ഋതു..

ഉണിഷെ ഏപ്രിൽ (April 19 ) ഒരു ഏപ്രിൽ 19 ന് അവൾക്കവളുടെ അച്ഛനെ നഷ്ടപ്പെട്ടു. അന്ന്, മിട്ടു എന്ന അദിതിയ്ക്ക് എട്ടുവയസ്സായിരുന്നു. പിന്നീട്, 18 വർഷങ്ങൾക്കു ശേഷം ഒരു ഏപ്രിൽ 19 ന് Dr. അദിതിയ്ക്ക് അവളുടെ അമ്മയെ നേടാനായി;…

Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..

ഒരു ഐഡിയയും ഇല്ലാത്തൊരെഴുത്തിന്റെ വഴിയിലായിരുന്നു. നീണ്ടുനീണ്ടു പോകുന്ന വാചകങ്ങളിലെ വിരസത പൊറുതിമുട്ടിച്ചിരുന്ന ഒരുച്ചയ്ക്ക്, എങ്ങുനിന്നെന്നറിയാതെ മനസ്സിലേയ്ക്ക് കയറിവന്നൊരു ചിത്രം ; കാതിൽ ഞാത്തുകമ്മലിട്ട, നെറ്റിച്ചുട്ടിയും മാട്ടിയും വച്ചൊരുങ്ങിയ, കനത്തിൽ ജെരികയുള്ള പട്ടുസാരിയുടുത്ത ഒരാൺ രൂപം. എന്തേ ഓർത്തില്ല എന്ന് ഞാൻ അത്ഭുതം…

ട്രീസ് ഓഫ് പീസ് (Trees of Peace)

Trees of peace എന്ന വ്യത്യസ്തമായ ഒരു സിനിമ പല ജീവിത സാഹചര്യത്തിൽനിന്നും വന്ന നാല് സ്ത്രീകളുടെ അതിജീവനത്തിന്റെയും , ആത്മ വിശ്വാസത്തിന്റെയും സമന്വയത്തിൻെറയും മഹത്തായ അനുഭവ കഥപറയുന്നതാണ് . ഒരു ഇരുണ്ട കാലത്തിന്റെ, ഇരുട്ടുനിറഞ്ഞ ഈ സിനിമയുടെ അവസാനത്തിൽ അനിയന്ത്രിതമായ…

Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..

ഖേലാ ഋതുപർണോഘോഷ്‌ സിനിമകളിൽ, ഒരുപക്ഷേ ഏറ്റവും ആഘോഷിക്കപ്പെടാതെ പോയ സിനിമയായിരിക്കും 2008 -ൽ പുറത്തിറങ്ങിയ ഖേലാ. പതിവ് രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സമീപനമായിരുന്നു ഈ സിനിമയ്ക്ക് ഘോഷ് കൈക്കൊണ്ടത്. സ്ത്രൈണമായൊരു രീതിയിൽ നിന്ന് മാറി ഒരു കുട്ടിയിലേയ്ക്ക് ഫോക്കസ്…

ലയണ്‍

ചന്ദാ കോ ടൂൺഡ്നെ സഫീ താരേ നികൽ പഡേ…. ഗലിയോം മേ വോ നസീബ് കെ മാരേ നികൽ പഡേ… ചന്ദാ കോ ….. പാടുന്നത് ആശാ ഭോൻസ്‌ലേയും മുഹമ്മദ് റാഫിയുമല്ല അമിതയും സരൂവുമാണ്.  ചുറ്റും നടക്കുന്ന നന്നല്ലാത്ത കാര്യങ്ങൾക്കുള്ള പ്രതികരണമല്ല,…

error: Content is protected !!