ഉൾച്ചുമരെഴുത്തുകൾ

ജീവിത സായന്തനത്തിൽ നിന്നും തിരിഞ്ഞുനോക്കുമ്പോൾ കാണുന്നതെന്ത്? പോക്കുവെയിലിൽ തെളിയുന്ന വലിയ നിഴലുകൾ തീർക്കുന്ന മയചിത്രങ്ങൾ പോലെയാവും പലതും. അമൂർത്തമായ ചിന്തകളും അതിൽ തെളിയുന്ന വിങ്ങലുകളും ചുമലൊഴിഞ്ഞ ഭാരം തീർക്കുന്ന ശൂന്യതയും. ചോദ്യം വീണ്ടും ഉയരുന്നു. ഉൾച്ചുമരിൽ തെളിഞ്ഞതെന്ത്?

പ്രസാധകർ : ബുദ്ധാ ക്രിയേഷൻസ്
വില : 240 രൂപ

https://buddhacreations.myinstamojo.com/product/3011563/-8e9b5

error: Content is protected !!