ഉടുമുണ്ടിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായാണ് രാമുവിനെ ആദ്യമായി കാണുന്നതെന്ന് കഥപറഞ്ഞു തുടങ്ങിയല്ലോ. രാമു എങ്ങുനിന്നോ അന്നാട്ടിലേയ്ക്കു വന്ന അനാഥനായിരുന്നു; അഥവാ അനാഥനാണെന്ന് അയാൾ നാട്ടുകാരെ ധരിപ്പിച്ചു. സംസാരം കന്നഡ കലർന്ന മലയാളത്തിലായിരുന്നതിനാൽ കാസറഗോഡോ, അതുമല്ലെങ്കിൽ ദക്ഷിണ കർണ്ണാടക തന്നെയോ ആവും അയാളുടെ നാടെന്ന്…
Author: Admin
ഡിപ്രഷൻ -ഒരു കുറിപ്പ്
“ഡിപ്രഷൻ “ആളുകൾ ഒരുപാട് ഉപയോഗിച്ച് പ്രാധാന്യം നഷ്ടപ്പെട്ട ഒരു വാക്ക്. ദൈനംദിന ജീവിതത്തിൽ വരുന്ന ഒരു ചെറിയ മൂഡ് ചെയ്ഞ്ചിനെ പോലും അഡ്രസ്സ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു വാക്ക്. “Feeling depressed”,”I am in depression”സോഷ്യൽ മീഡിയയിൽ പതിവായി കാണാറുള്ള സ്റ്റാറ്റസ്…
അമ്മ മലയാളം പദ്ധതി ഉദ്ഘാടനം ചെയ്തു
ഗാന്ധിജി സമദർശൻ ഫൌണ്ടേഷൻ കേരളപ്പിറവി ദിനം സമുചിതമായി ആചരിച്ചു. യുവതലമുറയിൽ മലയാള ഭാഷയോട് ആഭിമുഖ്യം വർധിപ്പിക്കാൻ ‘അമ്മ മലയാളം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനംദേശീയ സെക്രട്ടറി വേണു ഹരിദാസ് നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി നിറപ്പകിട്ടാർന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയ മലയാളം അക്ഷരമാല അച്ചടിച്ച് സംസ്ഥാനത്തെ…
‘കിറുക്കി’ ഭാർഗ്ഗവി
‘കിറുക്കി’ ഭാർഗ്ഗവി ഇങ്ങനെയൊരു പേരിടുമ്പോൾ ഞാൻ കുറ്റബോധത്തിനടിമയാണ്. ‘അരുത്.. അങ്ങനെ വിളിക്കരുത്..’ എന്ന് ഉള്ളിലിരുന്നാരോ മന്ത്രിക്കുന്നുണ്ട്. വേറൊരു പേര് ഈ കഥയ്ക്ക് യോജിക്കുന്നുമില്ല. കിറുക്കില്ലാത്ത ഒരേയൊരാൾ എന്ന് എന്റെ കുഞ്ഞുമനസ്സിൽ പതിഞ്ഞുപോയ ആ അമ്മയെ നമുക്ക് ഭാർഗ്ഗവിയമ്മയാക്കാം. എനിക്കന്ന് ഏഴെട്ടുവയസ്സാണ്. വീടിനകത്തോ…