“ഒരു കലാകാരന് ഏറ്റവും വലിയ ശാപം എന്താണ്? വേദിയിൽ ദൈവമായി ആരാധിക്കപ്പെടുകയും, വേദിക്ക് പുറത്തു മനുഷ്യനായി പോലും അംഗീകരിക്കപ്പെടാതിരിക്കുകയും ചെയ്യുന്നതാണ്.” മലയാള സിനിമയുടെ ചരിത്രത്തിൽ ചില സിനിമകൾ കാലത്തെ മറികടക്കുന്നു. അവ വെറും കഥകളല്ല, മനുഷ്യജീവിതത്തിന്റെ ആഴങ്ങളിലേക്കുള്ള യാത്രകളാണ്. ഷാജി എൻ.…
Tag: drama
ദ ആര്‍ട്ടിസ്റ്റ്
ശബ്ദമിശ്രണങ്ങളുടെ ഘോഷയാത്രയായ ആധുനിക സിനിമയ്ക്ക് അപരിചിതമായ, തികച്ചും വ്യത്യസ്ഥമായൊരു ലോകമാണ് നിശബ്ദ സിനിമകളുടേത്. ദൃശ്യാവിഷ്കാരമായ സിനിമയ്ക്ക് ശബ്ദത്തിലൂടിതൾ വിരിയുന്ന അഭ്രകാവ്യത്തിന്റെ പരിവേഷമാണ് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നതും. സംഭാഷണത്തിലൂടെ കഥ പ്രേക്ഷകരിലെത്തിക്കാനുള്ള സംവിധാനമില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍, ഭാഷാസഹായം ഇല്ലാതെ കേവലം അഭിനേതാക്കളുടെ ഭാവതീവ്രമായ…