കൂലിവേലക്കാർക്ക് പോലും നല്ലൊരു തുക പ്രതിമാസം കൂലിയായി ലഭിക്കുമ്പോൾ ഞങ്ങൾ അൺ എയ്ഡഡ് സ്കൂൾ ടീച്ചേർസിന് ലഭിക്കുന്നത് തുച്ഛമായ ശമ്പളമാണ്. കഴിഞ്ഞ ഒരു വർഷക്കാലമായി ഓൺലൈൻ ക്ലാസ്സിന്റെ പേരിൽ ഞങ്ങൾക്ക് ലഭിക്കുന്നത് പകുതി ശമ്പളമാണ്. അതിൽനിന്നും PF, ESI, പ്രൊഫഷണൽ ടാക്സ്…