ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21 കോടി 33 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21 കോടി 33 ലക്ഷം കടന്നു. അതേസമയം കോവിഡ് മൂലം 44.53 ലക്ഷം പേരാണ് മരണപ്പെട്ടത്. ഒരു കോടി എഴുപത്തിയൊൻപതു ലക്ഷം പേര്‍ ചികിത്സയിലുണ്ട്.അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന്…

error: Content is protected !!