അനാദിയിൽ നിന്നും അനന്തതയിലേക്കുള്ള ഒഴുക്കിൽ, കൂട്ടായി സംഗീതത്തെ ചേർത്തുപിടിച്ച കലോപാസകയാണ് രേണുക അരുൺ . തിരക്കിട്ട ‘ടെക്കി’ ജീവിതത്തിനിടയിലും അറുന്നൂറോളം സംഗീതക്കച്ചേരികളുമായി രേണുക യാത്ര തുടരുകയാണ്. രേണുകയ്ക്ക് സംഗീതം ജീവിതോപാസനയും ഉപാസന സംഗീതവുമാണ്. ശുദ്ധസംഗീതത്തിലൂടെയുള്ള രേണുകയുടെ തീർത്ഥയാത്ര മൂന്നു പതിറ്റാണ്ടുകൾ പിന്നിടുന്നു.…
Author: Admin
അവൻ
ഒരിടത്തൊരിടത്ത് അവൻ പിറന്നു ഉണർവ്വും ഉയിരുമേകാൻ കൊതിച്ചു. ദർശനങ്ങളിൽ പരതി തത്വസംഹിതകൾ തിരുത്തി ധ്യാനഗുഹകളിൽ ബോധം തിരഞ്ഞു വെയിലു കൊണ്ടു തണലേകി വിയർപ്പിനെ വാഴ്ത്തി ഉയിർപ്പിനായി തപിച്ചു വിത്തും മരവും കാര്യകാരണവുമായി പ്രതിഷ്ഠകൾ പ്രതിഷേധങ്ങളായി അവൻ ബോധവും ബോധിയും ജ്ഞാന ബുദ്ധനുമായി…
മരണം
ശാന്തനായി ഞാനുറങ്ങും, അന്തരീക്ഷമാകെ സുഗന്ധം പടരും. വിലാപങ്ങൾ താരാട്ടു പാടും. ചില മിഴികളെങ്കിലുമെനിക്കായി പെരുമഴ തീർക്കും. വാക്കുകൾകൊണ്ടെന്റെ ഹൃദയം തുളച്ചവരുടെ പുഷ്പചക്രങ്ങൾ പോലുമെൻ നിശ്ചല ഹൃദയത്തിന് മുകളിൽ ഭംഗിയിലണിനിരക്കും. എന്റെ പാതിയെന്നോടൊപ്പം പോരാനൊരുങ്ങി അവശയായി എന്നരികിലുണ്ടാകും. തമാശകൾ പറഞ്ഞു പൊട്ടിചിരിച്ച സൗഹൃദങ്ങളെന്റെ…
സമാന്തര സർവ്വീസ് നടത്തുന്ന ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കണം- ഹൈക്കോടതി
KSRTC യുടെ വരുമാനം കവരുന്ന സമാന്തര / പാരലൽ സർവ്വിസ് നടത്തുന്ന വാഹനങ്ങളുടെ പെർമ്മിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. ട്രാൻ. കമ്മീഷണർ, തിരുവനന്തപുരം റൂറൽ പോലീസ് സുപ്രണ്ട് എന്നിവർക്കാണ് ഹൈക്കോടതി ജഡ്ജി സുനിൽ തോമസ് നിർദ്ദേശം നൽകിയത്. വെഞ്ഞാറുമുട്-കല്ലറ-…
അവൾക്കൊപ്പം
അകമേ ഒരുങ്ങണം നീ, നിന്റെ വഴികളെ പതിവായടയ്ക്കുന്ന ചതിയറിയണം ഒരുജന്മമാണുള്ളതോർക്കണം എപ്പോഴും ഒരുമിച്ചുനിൽക്കാൻ ഇറങ്ങിടേണം പിറകേ നടക്കാതിരിക്കണം ഒപ്പമാണ- വകാശമെന്നും തിരിച്ചറിയണം ഒരുജന്മമാണുള്ളതോർക്കണം, അതിനായി ഒരു കുന്നു സ്വപ്‌നങ്ങൾ നെയ്തിടേണം അകലെയാകാശവും അരികത്തെ ഭൂമിയും അലതല്ലുമാഴിയും നിന്റെ സ്വന്തം ഉരുകുന്ന തീയുള്ളിലുണ്ടെന്നതോർക്കണം…
എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ..
വിഷാദത്തിന്റെ കൊടുമുടിയിൽ ഞാനെന്റെ പ്രണയം ചേർത്തുവയ്ക്കുന്നു. നീ എന്ന വസന്തത്തിന് എന്നെക്കടന്നുപോകാതെ വയ്യെന്ന് അറിയുന്നു.. എങ്കിലും..
ലൂ ഓട്ടൻ വിടവാങ്ങി..
ഓഡിയോ കാസറ്റുകളുടെ പിതാവ് ലൂ ഓട്ടൻ അന്തരിച്ചു. മനുഷ്യന്റെ സംഗീതാ സ്വാദന ശീലത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന പ്രതിഭാശാലിയായിരുന്നു ലൂ ഓട്ടൻ. 1926 ൽ ബെലിങ് വോൾഡിലാണ് ഒരു തലമുറയുടെ ആനന്ദങ്ങളെ അത്രമേൽ സ്വാധീനിച്ച ആ മഹത്തായ കണ്ടുപിടിത്തതിന്റെ പിതാവ് ജനിച്ചത്.…
ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും..
അനുപമസ്നേഹത്തിൻ അന്തരാർത്ഥങ്ങൾ കൂടണയുന്ന മൗനമായി.. ആ നിമിഷങ്ങളെ ആസ്വദിക്കാം..