രംഗബോധം തീരെയില്ലാത്ത കോമാളി

ഏറെ വേദനകൾ തന്ന ഒരാഴ്ചയാണ് കടന്നുപോയത്. വേദനകൾ കടിച്ചമർത്തി മുന്നോട്ടുപോവുകയാണ് വേണ്ടത്. എങ്കിലും അത് നൽകുന്ന ആഘാതങ്ങളിൽ നിന്നും കരകയറുക വലിയ കടമ്പയാണ്. ഈ കുറിപ്പ് ആദ്യം പേപ്പറിൽ പകർത്തുമ്പോഴും പിന്നീട് ഡിജിറ്റലാവുമ്പോഴും ആ നീറ്റലിനു കുറവൊന്നുമില്ല. കഴിഞ്ഞ തിങ്കളാഴ്ച അനുജൻ…

ആദരാഞ്ജലികൾ

ഗായകന്‍ എസ് പി ബാലസുബ്രഹ്യമണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ എം ജി എം ആശുപത്രിയിലായിരുന്നു അന്ത്യം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. സംഗീതവിസ്മയത്തിനു വിട

നാഹിദാ..

സീൻ 6 മൊബൈലിൽ സംസാരിച്ചുകൊണ്ടു അടുക്കളയിലേയ്ക്ക് കയറിവരുന്ന ഹരിശങ്കർ. കൈയ്യിൽ ഒഴിഞ്ഞ ചായക്കപ്പ്‌. പഴയരീതിയിലുള്ള അടുക്കള, അത്യാവശ്യം modify ചെയ്തിട്ടുള്ള സൗകര്യങ്ങൾ. അടുക്കളയിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന നിത്യയും അമ്മയും. അമ്മ, സരസ്വതിയമ്മ, സെറ്റുമുണ്ടുടുത്ത 65 നോടടുത്ത പ്രായക്കാരി. ചായക്കപ്പ്‌ അടുക്കള കൗണ്ടറിൽ വച്ച്…

നാഹിദാ..

സീൻ 5 സമയം രാവിലെ.ഹെഡ്‌റെസ്റ്റിൽ ചാരി കിടക്കയിലിരുന്നു മടിയിലെ ലാപ്ടോപ്പുപയോഗിക്കുന്ന ഹരിശങ്കർ. അരികിൽ ഉറങ്ങിക്കിടക്കുന്ന മകൾ. മുറിയിലേയ്ക്ക് ഒരുകപ്പ് ചായയുമായി കടന്നുവരുന്ന നിത്യ. ചായ ഹരിശങ്കറിന്‌ കൊടുത്ത്, മകളെ തട്ടിയുണർത്താൻ ബെഡിന്റെ മറുവശത്തേയ്ക്കു പോകുന്നു. നിത്യ: നിങ്ങള് രാവിലെതന്നെ തുടങ്ങിയോ അങ്കംവെട്ട്‌.…

നാഹിദാ..

സീൻ 4 ബെഡ്‌റൂം. മങ്ങിയവെളിച്ചം മാത്രം. വീതിയുള്ള ബെഡിന്റെ ഒരരികിൽ കൈമടക്കി നെറ്റിയിൽവച്ചു മലർന്നു കിടക്കുന്ന ഹരിശങ്കർ. അടുത്ത് ഉറങ്ങിക്കിടക്കുന്ന അമ്മു. ഒരു ജഗ്ഗിൽവെള്ളവുമായി റൂമിലേയ്ക്ക് കടക്കുന്ന നിത്യയോട്‌ വാതിലിനു വെളിയിൽനിന്ന് എന്തോ ചോദിക്കുന്ന സ്ത്രീശബ്ദം. ഒരു നിമിഷം വാതിലിൽപിടിച്ചു നിന്ന്…

നാഹിദാ..

സീൻ 3 രണ്ടാം സീനിന്റെ തുടർച്ച. പകുതിയും ഇരുട്ടിലായ വീടിനുള്ളിലേക്ക് കയറിവരുന്ന ഹരിശങ്കർ. പഴയവീടിന്റെ ഉൾദൃശ്യങ്ങൾ മങ്ങിയ വെളിച്ചത്തിൽ കാണാം. അകത്തളത്തിൽ ലൈറ്റ് തെളിയുന്നു. ഒരു മുറിയുടെ വാതിലു കടന്ന് ഇറങ്ങിവരുന്ന നിത്യ. നിത്യ: എന്താ വന്നപാടെ വെളിയിൽനിന്നുകൊണ്ടുതന്നെയൊരു സംസാരം? അച്ഛനെന്താ…

നാഹിദാ..

സീൻ 2 ആദ്യ സീനിലെ അതേ വീട്. രാത്രി വളരെ വൈകിയതിന്റെ സൂചനകൾ. ഉമ്മറത്തെ ചാരുകസേരയിൽ വിശ്രമിക്കുന്ന ബാലകൃഷ്ണൻ മാഷ്, റിട്ടയേർഡ് സ്കൂൾമാഷ്. നിത്യയുടെ അച്ഛൻ. 65-70 വയസ്സ് പ്രായം. കള്ളിമുണ്ടാണ് വേഷം. പുറത്തുനിന്ന് വീട്ടിലേയ്ക്ക് അടുത്തടുത്തുവരുന്ന ബുള്ളറ്റിന്റെ ശബ്ദം കേൾക്കാം.…

നാഹിദാ…

സീൻ 1   പ്രഭാതം. ഓടിട്ട ഇടത്തരം വീടിന്റെ ചുവരിലെ ക്ലോക്ക്  സമയം ഒൻപതുമണി കാണിക്കുന്നു. ഇരട്ടപ്പാളികളുള്ള പഴയമട്ടിലുള്ള വാതിൽ തുറന്നു പുറത്തുവരുന്ന ഹരിശങ്കർ. 40 -നും 45- നും മദ്ധ്യേ പ്രായം. ഉയരംകൂടി ബലിഷ്ഠമായ ആകാരം. അയഞ്ഞ കുർത്തയും മുണ്ടും…

മൃത്യുഞ്ജയം (കഥ)

ദേവരാജൻ സർക്കാർ ജോലിക്കാരനാണ് അഞ്ചക്ക ശമ്പളം, സിറ്റിയുടെ കണ്ണായ ഭാഗത്ത് അരയേക്കർ പുരയിടം ആഢ്യന്മാർ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ സ്വന്തമായൊരു ഫ്ലാറ്റ് ഇവ കൂടാതെ പൂച്ചക്കണ്ണുകളുള്ള രണ്ടു ഇരട്ട പെൺകുട്ടികളും അയാൾക്ക് സമ്പാദ്യമായുണ്ട് ഇതൊക്കെ ആണെങ്കിലും ഓഫീസ് കഴിഞ്ഞു വരുന്ന സന്ധ്യകളിൽ…

ആർക്കുവേണം മലയാളം 

ശരിയായകാര്യങ്ങളിലേക്ക്   ‘വ്യതിചലിക്കുവാൻ’ സമൂഹം വിസമ്മതിയ്ക്കുന്ന കാലഘട്ടത്തിലാണ്  ഈ ലേഖനം നിർമ്മിക്കപ്പെടുന്നത്. ഒരു ചെറു ചലനം ഉണ്ടാക്കുവാൻ പോലും കടുത്ത നിലപാടുകൾ അല്ലെങ്കിൽ പ്രകോപനങ്ങൾ ആവശ്യമായിവരുന്നു. വിപണി സാധ്യതകൾ നോക്കി മാത്രം ആക്ഷൻ പ്ലാനുകൾ തയ്യാറാക്കുന്ന ആധുനിക ചിന്താപരിസരങ്ങൾ ഈ സന്ദർഭത്തിൽ വലിയ…

error: Content is protected !!