Manipur’s king wished for heirsFor continuity to his powerHe dreamt, he prayed, he meditatedUntil god it is said relentedAnd in the middle of the celebrations was born… a girl Undaunted…
Author: Admin
ഹിറർ ആംഗ്‌തി
ഹിറർ ആംഗ്‌തി ശിർഷേന്ദു മുഖോപാധ്യായയുടെ കഥയെ ആസ്പദമാക്കി ഋതുപർണോ ഘോഷ് അണിയിച്ചൊരുക്കിയ ചിത്രമാണ് 1992- ൽ പുറത്തിറങ്ങിയ ഹിറർ ആംഗ്‌തി എന്ന ബംഗാളി സിനിമ (ഡയമണ്ട് റിങ് എന്നർത്ഥം). വെള്ളിത്തിരയിൽ ഘോഷിന്റെ അരങ്ങേറ്റ ചിത്രം! അതുപക്ഷേ, ഒരു സിനിമാക്കാരന്റെ കന്നിച്ചിത്രമായി, അതിന്റെതായ…
2024 പുതുവത്സര ആഘോഷം
ഗാന്ധി സമദർശൻ ഫൌണ്ടേഷന്റെ പുതുവത്സര ആഘോഷം തിരുവനന്തപുരം കുമാരപുരത്തെ പ്രത്യാശയിൽ നടന്നു. തിരുവനന്തപുരം ആർ.സി.സി യിൽ ചികിത്സക്കായി എത്തുന്ന കുട്ടികൾക്കും, അവരോടൊപ്പമുള്ള മാതാപിതാക്കൾക്കും ചികിത്സാ കാലയളവിൽ സൗജന്യ താമസവും ഭക്ഷണവും നൽകുന്ന സ്ഥാപനമാണ് പ്രത്യാശ. പുതുവത്സര ദിനത്തിൽ അവർക്കാവശ്യമായ അരി, പലവ്യഞനങ്ങൾ,…
ഉൾച്ചുമരെഴുത്തുകൾ.. ഒരു വായന
ബുക്ക് ഉൾച്ചുമരെഴുത്തുകൾഇനം നോവൽനോവലിസ്റ്റ് ബിന്ദു ഹരികൃഷ്ണൻപ്രസാധകർ ബുദ്ധാ ക്രിയേഷൻസ്വില 240പേജ് 184സൃഷ്ടിയിൽ ഏറ്റവും മനോഹരവും ഏറ്റവും പൊട്ടയായതുമായതേന്നെന്നു ചോദിച്ചാൽ ഉത്തരം സ്ത്രീ!! ജനനം മുതൽ അല്ലേൽ ജനിപ്പിക്കുന്നതുമുതൽ മരണം വരെ എല്ലാ ഭാരവും പേറി നടക്കുന്ന ജീവി!!! ഏറ്റവും ശക്തിയുള്ളവരും അത്രയും…
മേഘമൗനങ്ങൾ സ്നേഹമഴയായെങ്കിൽ…
ഗഹന വ്യഥകളുറഞ്ഞ മനസ്സിന്റെമഞ്ഞുകൂടാര മൗനഗേഹങ്ങളിൽ,ചുണ്ടുണങ്ങിയ സ്വപ്നക്കുരുന്നുകൾസ്നേഹവാത്സല്യമഴ കാത്തുറങ്ങവേ,പെയ്തു തോരാത്ത വ്യാമോഹമായിരംവെമ്പി നിൽപ്പാണ് ഹൃദയാന്തരങ്ങളിൽ. വറുതി തീർക്കുന്ന വേനൽ സ്മൃതികളിൽ,നീറി നെഞ്ചകം ചുട്ടുപൊള്ളുന്നിതാ.വന്നുനിറയട്ടെ വർഷമായ് സ്നേഹത്തിൻഅമൃത ഗീതികൾ ആത്മശൈലങ്ങളിൽ. നഷ്ടസ്വപ്നങ്ങൾ തീക്കടൽ തിരകൾ പോൽകരളിൻ തീരങ്ങളിൽ വന്നലയ്ക്കവേ,മുഗ്ദ്ധസ്നേഹത്തിൻ താരാട്ട ലകളിൽ,മുങ്ങിയുണരുവാൻ ഹൃദയം തുടിക്കുന്നു.…
നാഹിദ പറയാതെ പോയത്- ഒരു വായന
” ജീവിതത്തിൻ്റെ അളവറ്റ കാരുണ്യമാണ് യാത്രയുടെ നൈരന്തര്യം .അതാവോളം സ്വന്തമാക്കാൻ ഇട വന്ന ഒരു യാത്രികൻ്റെ സ്വത്വത്തെ ഞാൻ മുറുകെ പിടിച്ചിരിക്കുന്നു.” തീവണ്ടി മുറി ഇത്ര നേരവും മറ്റൊരു ലോകമായിരുന്നു. നാഹിദയുടെ ലോകം. അവളുടെ സഹയാത്രികർ ആലോകത്തെ സഞ്ചാരികളും. അപരിചിതത്വത്തിൽ നിന്നും…
നഹിദ പറയാതെ പോയത് – ഒരു വായന
ബുക്ക്_ നാഹിദ പറയാതെ പോയത് ഇനം- നോവൽ , നോവലിസ്റ്റ്-ബിന്ദു ഹരികൃഷ്ണൻ പ്രസാധകർ_ ബുദ്ധാ ക്രിയേഷൻസ്പേജ്__144വില__160 മറ്റ് രചനകൾ കഥയമമചിരിയുടെ സെൽഫികൾഉൾച്ചുമരെഴുത്തുകൾWomen in Indian Cinema- the undeniable triumphs in Indian silver screen ജീവിതം ഒരു യാത്രയാണ്. കണ്ടുമുട്ടലും…
ഡിപ്രഷൻ -ഒരു കുറിപ്പ്
“ഡിപ്രഷൻ “ആളുകൾ ഒരുപാട് ഉപയോഗിച്ച് പ്രാധാന്യം നഷ്ടപ്പെട്ട ഒരു വാക്ക്. ദൈനംദിന ജീവിതത്തിൽ വരുന്ന ഒരു ചെറിയ മൂഡ് ചെയ്ഞ്ചിനെ പോലും അഡ്രസ്സ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു വാക്ക്. “Feeling depressed”,”I am in depression”സോഷ്യൽ മീഡിയയിൽ പതിവായി കാണാറുള്ള സ്റ്റാറ്റസ്…