നാനാത്വത്തിൽ ഏകത്വം

മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ് ആയി തിരുവനന്തപുരം ടെക്നോപാർക്കിൽ ഒരു ബിപിഒ കമ്പനിയിൽ ജോലിക്ക് കയറുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല വിവാഹത്തിന് ശേഷം ഈ മേഖലയിൽ തന്നെ യുഎഇ യിലെ ഒരു ഹോസ്പിറ്റലിൽ സേവനം തുടങ്ങുമെന്ന്. പ്രസ്തുത ഹോസ്പിറ്റലിലെ ഐ സി യു/എൻ ഐ സി…

നാഹിദാ..

സീൻ 13 3 tier AC കോച്ചിന്റെ ഉൾവശം. കംപാർട്മെന്റിന്റെ ഒരറ്റത്തായുള്ള ക്യാബിനിൽ ലോവർ ബർത്തിലിരിക്കുന്ന ഹരിശങ്കറും നദിയും. ഹരി : റ്റി റ്റി ഇ വരാൻ ഇനിയും സമയമെടുക്കും ബാഗുകളൊക്കെ നിലത്തൊതുക്കി വച്ചോളൂ. മറുവശത്തുള്ള രണ്ടു ബർത്തുകൾ ഒഴിഞ്ഞു കിടക്കുന്നു.…

Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..

ഉണിഷെ ഏപ്രിൽ (April 19 ) ഒരു ഏപ്രിൽ 19 ന് അവൾക്കവളുടെ അച്ഛനെ നഷ്ടപ്പെട്ടു. അന്ന്, മിട്ടു എന്ന അദിതിയ്ക്ക് എട്ടുവയസ്സായിരുന്നു. പിന്നീട്, 18 വർഷങ്ങൾക്കു ശേഷം ഒരു ഏപ്രിൽ 19 ന് Dr. അദിതിയ്ക്ക് അവളുടെ അമ്മയെ നേടാനായി.…

നാഹിദാ

സീൻ 12 എക്‌സാമിനർ : അല്ല, ഇവിടെ തന്നെ നിൽക്കുവാണോ? നിങ്ങളെന്താ കഴിഞ്ഞ സ്റ്റേഷനിലിറങ്ങികംപാർട്മെന്റ് മാറിക്കയറാത്തത്? ഹരിയേട്ടന്റെ ടിക്കറ്റ് കൺഫേം ആണല്ലോ അല്ലെ?ഹരി : അതെ ഇതിനോടകം വേഗത കുറയുന്ന തീവണ്ടി. പുറത്തേയ്ക്കു നോക്കിയാ ശേഷം എക്‌സാമിനർ നദിയോട് എക്സ്: ഈ…

Āmi dēkhēchi ritu.. ഞാന്‍ കണ്ട ഋതു..

ഒരു ഐഡിയയും ഇല്ലാത്തൊരെഴുത്തിന്റെ വഴിയിലായിരുന്നു. നീണ്ടുനീണ്ടു പോകുന്ന വാചകങ്ങളിലെ വിരസത പൊറുതിമുട്ടിച്ചിരുന്ന ഒരുച്ചയ്ക്ക്, എങ്ങുനിന്നെന്നറിയാതെ മനസ്സിലേയ്ക്ക് കയറിവന്നൊരു ചിത്രം ; കാതിൽ ഞാത്തുകമ്മലിട്ട, നെറ്റിച്ചുട്ടിയും മാട്ടിയും വച്ചൊരുങ്ങിയ, കനത്തിൽ ജെരികയുള്ള പട്ടുസാരിയുടുത്ത ഒരാൺ രൂപം. എന്തേ ഓർത്തില്ല എന്ന് ഞാൻ അത്ഭുതം…

നാഹിദാ..

സീൻ 11 സംസാരം തുടരുന്ന ഹരിശങ്കറും നാഹിദയും. പൊസിഷൻ പഴയതു തന്നെ. നദി : അബ്ബായ്ക്കു തലയ്ക്കുള്ളിലാ അസുഖം. ബ്രൈയിനുള്ളിൽ എന്തോ ആണെന്നാണ് ഡോക്ടർപറഞ്ഞത്.ഓപ്പറേഷൻ വേണം. അതിനായി കൊൽക്കത്തയ്ക്ക് കൊണ്ടുപോണം. ഞാൻ അതിനാപോകുന്നത്.കെട്ടിനിൽക്കുന്ന ഹരിശങ്കർ. നദി: പൈസ കുറച്ചേറെ വേണമെന്ന് മാജി…

നാഹിദാ..

സീൻ 10 മുൻസീനിന്റെ തുടർച്ച. വാതിലിനരികിലെ ഭിത്തിയിൽ ചാരി നോക്കി നിൽക്കുന്ന പെൺകുട്ടി. വാതിലിനരികിൽ നിന്ന് വീണ്ടുമൊരു സിഗരറ്റിനു തീപിടിപ്പിക്കാനൊരുങ്ങി ഹരിശങ്കർ. വീണ്ടുവിചാരമുണ്ടായപോലെ കൊളുത്തിത്തുടങ്ങിയ സിഗരറ്റ് വെളിയിൽ കളഞ്ഞ ശേഷം പെൺകുട്ടിയെ നോക്കി ചിരിക്കുന്നു.പെൺകുട്ടി: കൊൽക്കത്തയ്ക്കാണോ ഭയ്യാ? ഞാനും അവിടേക്കാ.ഹരിശങ്കർ :…

കരയാത്ത ഗൗരി, തളരാത്ത ഗൗരി

കാലം കാത്തുവച്ച ചില കണ്ണികളുണ്ട്. അവ ഭൂത വർത്തമാന ഭാവി കാലങ്ങളെത്തമ്മിൽ കോർത്തിണക്കുന്ന കൊളുത്തുകളായി നിലകൊള്ളും. അവയെ നാം പരിഗണിച്ചില്ലെങ്കിലും അവഗണിക്കാനാവില്ല. കാരണം നാം കടന്നുപോയതും ഇപ്പോൾ പോകുന്നതും ഈ കൊളുത്തുകൾ ഘടിപ്പിച്ച ബോഗികളിലൂടെയാണ്. 2017 ലെ ഓണക്കാലത്ത് ആലപ്പുഴയിൽ ട്രെയിനിറങ്ങി…

തളരാത്ത വിപ്ലവവീര്യം

വിജയം വരിച്ച പോരാട്ടസമരങ്ങൾക്ക് പിന്നിട്ട വഴികളെക്കുറിച്ച്‌ പറയാനേറെയുണ്ടാകും; സഹനത്തിന്റെ,അടിച്ചമർത്തലിന്റെ, ജീവിതനഷ്ടങ്ങളുടെ , വിട്ടുകളയലുകളുടെ അങ്ങനെ നീളുന്നൊരു പട്ടിക തന്നെ. വിപ്ലവഴിയിലെ പോരാട്ടങ്ങളാകുമ്പോൾ പിന്തള്ളിക്കളഞ്ഞു മുന്നേറുന്നവയ്ക്ക് പിന്നെയും തീവ്രതയേറും. കഥകളെ വെല്ലുന്ന അത്തരമൊരു ജീവിത രാഷ്ട്രീയം പറയാൻ , ഇന്നു ജീവിച്ചിരിക്കുന്നവരിൽ ശക്തരായ…

പാന്റന്‍ ബട്ടര്‍ മൊച്ചി കേക്ക്

ഒരു ഹവായിന്‍ ജപ്പാനീസ് ഫ്യൂഷന്‍ കേക്ക്. ആവശ്യം വേണ്ട ചേരുവകള്‍: 1) മൊച്ചിക്കോ (ജപ്പാനീസ് സ്വീറ്റ് അരി/ഗ്ലൂട്ടിനസ് അരി/പച്ചരി) പൊടി – 2 കപ്പ് 2) തേങ്ങാപ്പൊടി – 1 1/2 കപ്പ് 3) ബേക്കിങ്ങ് പൊടി – 2 tsp…

error: Content is protected !!