അടയാളപ്പെടുത്തലുകളിലൂടെ

പ്രിയരേ ‘അടയാളം ഓൺലൈൻ’ വായനക്കാർക്കിടയിലേക്കു വന്നിട്ട് അഞ്ചു വര്‍ഷം പിന്നിടുന്നു. നാളിതുവരെ കിട്ടിയ എല്ലാ സഹകരണങ്ങൾക്കും ആദ്യമേ നന്ദി പറയുന്നു. ദുഷിച്ചുതുടങ്ങിയ ഈ സമൂഹത്തിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞെന്നുള്ള അവകാശവാദമൊന്നും ഞങ്ങൾക്കില്ല. എങ്കിലും കാലത്തിന്റെ അടയാളമായി, നേർസാക്ഷിയായി അടയാളപ്പെടുത്താൻ കഴിഞ്ഞുവെന്നാണ്…

മുര്‍ഗ് ചുക്കന്തര്‍ (ബീറ്റ് റൂട്ട് ചിക്കന്‍)

ബീറ്റ് റൂട്ടും ചിക്കനും ഉപയോഗിച്ചുള്ള ഒരു പഞ്ചാബി വിഭവം. ആവശ്യം വേണ്ട ചേരുവകള്‍: 1) ചിക്കന്‍ – 1 കിലോ 2) ബീറ്റ്രൂട്ട് – 2 എണ്ണം 3) തക്കാളി – 1 എണ്ണം 4) സവാള – 2 എണ്ണം…

അരികിൽ.. നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ…

ഒന്നായിരുന്ന നമ്മുടെ ലോകമിന്ന് പലതായി പിരിഞ്ഞെങ്കിലും നീ അരികിലുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്ത ഒറ്റ ദിവസം പോലുമില്ല. പഴയ ഓർമ്മകളുടെ തീരത്തിരുന്ന് ഞാനിന്നും പാടുന്നു..  

ജലസുരക്ഷയ്ക്ക് ചില മാര്‍ഗങ്ങള്‍

1. ജലസുരക്ഷയെപ്പറ്റി ഇന്നുതന്നെ നിങ്ങളുടെ കുട്ടികളോട് സംസാരിക്കുക. ചുരുങ്ങിയത് എൻറെ വായനക്കാരിൽ ഒരാളുടെ കുട്ടി പോലും ഈ വേനലവധിക്കാലത്ത് മുങ്ങി മരിക്കാതിരിക്കട്ടെ. 2. തീ പോലെ വെള്ളം കുട്ടികള്‍ക്ക്‌ പേടിയോ മുന്നറിയിപ്പോ നല്‍കുന്നില്ലെന്നും, മുതിര്‍ന്നവര്‍ കൂടെയില്ലാതെ ഒരു കാരണവശാലും വെള്ളത്തിലേക്ക് ഇറങ്ങരുതെന്നും…

സംഗീതമേ ജീവിതം

അനാദിയിൽ നിന്നും അനന്തതയിലേക്കുള്ള ഒഴുക്കിൽ, കൂട്ടായി സംഗീതത്തെ ചേർത്തുപിടിച്ച കലോപാസകയാണ് രേണുക അരുൺ . തിരക്കിട്ട ‘ടെക്കി’ ജീവിതത്തിനിടയിലും അറുന്നൂറോളം സംഗീതക്കച്ചേരികളുമായി രേണുക യാത്ര തുടരുകയാണ്. രേണുകയ്ക്ക് സംഗീതം ജീവിതോപാസനയും ഉപാസന സംഗീതവുമാണ്. ശുദ്ധസംഗീതത്തിലൂടെയുള്ള രേണുകയുടെ തീർത്ഥയാത്ര മൂന്നു പതിറ്റാണ്ടുകൾ പിന്നിടുന്നു.…

എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ..

വിഷാദത്തിന്റെ കൊടുമുടിയിൽ ഞാനെന്റെ പ്രണയം ചേർത്തുവയ്ക്കുന്നു. നീ എന്ന വസന്തത്തിന് എന്നെക്കടന്നുപോകാതെ വയ്യെന്ന് അറിയുന്നു.. എങ്കിലും..  

ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും..

അനുപമസ്നേഹത്തിൻ അന്തരാർത്ഥങ്ങൾ കൂടണയുന്ന മൗനമായി.. ആ നിമിഷങ്ങളെ ആസ്വദിക്കാം..    

ചില്ലുജാലക വാതിലിൽ…

എത്ര സ്നേഹ വസന്ത ചമയമണിഞ്ഞുവെന്നാലും ഇന്നിതേവരെ ആയതില്ലൊരു ചെണ്ടു നിൽകീടാൻ..  

പോക്കുവെയിൽ പൊന്നുരുകി..

നമ്മളോന്നിച്ചിരിക്കാറുണ്ടായിരുന്ന കടല്‍ക്കരയിലെ മണല്‍ത്തിട്ടയില്‍ ഞാനിന്നൊറ്റയ്ക്കാണ്. ഓരോ തിരയും കരയെത്തേടി വരുന്ന പോലെ എന്‍റെ ചിന്തകളും എവിടെയെന്നറിയാത്ത നിന്നിലേക്കു തന്നെ. മനസ്സില്‍ മായാത്ത മുറിവായി ആ സായാഹ്നം. വലിയൊരു തിര കരയിലുപേക്ഷിച്ച വെണ്‍ശംഖ് കൌതുകത്തോടെ എടുത്ത് ഉള്ളംകൈയില്‍ വെച്ച് നേര്‍ത്തുനീണ്ട വിരലുകളാല്‍ പൊതിഞ്ഞുപിടിക്കാന്‍…

നാഹിദാ..

സീൻ 9 രാത്രി വൈകിയിട്ടും തിരക്കേറിയ റെയിൽവേ പ്ലാറ്റ് ഫോം. തോളത്തൊരു വലിയ ബാഗുമായി തിരക്കിനിടയിലൂടെ നടക്കുന്ന ഹരിശങ്കർ. നീളൻ കുർത്തയും കോട്ടൺ പാന്റും വേഷം. കൊച്ചിൻ- ഹൗറ അന്ത്യോദയ എക്സ്പ്രസ്സ് ലക്ഷ്യമാക്കി നീങ്ങുന്ന അയാൾ. ആരോ പുറകിൽനിന്ന് വിളിച്ചിട്ടെന്നവണ്ണം തിരിഞ്ഞു…

error: Content is protected !!