റൺവേയിലൂടെ നീങ്ങുന്ന വിമാനത്തിൽ ചാടിക്കയറി രക്ഷപ്പെടാനൊരുങ്ങി നൂറുകണക്കിനാളുകൾ! അഭയാർത്ഥി പലായനങ്ങൾ പലരീതിയിൽ കണ്ടിട്ടുണ്ടെങ്കിലും ജീവനുവേണ്ടിയുള്ള പരക്കം പാച്ചിൽ ഇത്രയും ഞെട്ടിക്കുന്നതാവുന്നതു ചരിത്രത്തിലാദ്യം. അഫ്ഗാൻ പ്രശ്നം കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിക്കൊണ്ടിരിക്കുന്നു. മാനവ മനഃസാക്ഷിക്കു നിരക്കാത്ത അക്രമങ്ങളുടെയും ജീവനെടുക്കുന്ന ഭീകരതയുടെയും ദിനങ്ങൾ ലോകത്തിനു മുന്നിൽ വാർത്തകളായി…
Tag: afgan issue
സേനാ പിന്മാറ്റം ന്യായീകരിച്ച് ജോ ബൈഡൻ
അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിച്ച നടപടി ശക്തമായി ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അഫ്ഗാനിസ്ഥാന്റെ പുനർനിർമാണം അമേരിക്കൻ ലക്ഷ്യമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം അഫ്ഗാൻ നേതാക്കളും സൈന്യവുമാണെന്ന് കുറ്റപ്പെടുത്തിയ ബൈഡൻ, മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചാൽ മാത്രം താലിബാനുമായി…
മനുഷ്യാവകാശം സംരക്ഷിക്കണം, ഭീകരവാദികളുടെ താവളമാകരുത് അഫ്ഗാൻ:യുഎൻ പ്രമേയം
അഫ്ഗാനിസ്ഥാനിൽ അന്താരാഷ്ട്ര മര്യാദയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം പാസാക്കി. അഫ്ഗാൻ മണ്ണ് ഭീകരവാദികളുടെ താവളമാക്കരുതെന്നും താലിബാൻ ഒരു രാജ്യത്തെയും ഭീകരസംഘടനകളെ പിന്തുണയ്ക്കരുതെന്നും ഇന്ത്യയുടെ അധ്യക്ഷതയിൽ ചേർന്ന യുഎൻ രക്ഷാസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ കടുത്ത…