KSEB യുടെ വൈദ്യുതി പോസ്റ്റുകളില്‍ ചാര്‍ജ്‌ജിംഗ് പോയിന്റുകള്‍

ആട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവ ചാര്‍ജ്‌ ചെയ്യുന്നതിനുള്ള ബൃഹത്തായ ഒരു ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിന്റെ ഭാഗമായി KSEB യുടെ ഡിസ്ട്രിബ്യൂഷന്‍ പോളുകളില്‍ ചാര്‍ജ്‌ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്ന ഒരു പൈലറ്റ്‌ പ്രോജക്റ്റ്‌ അടുത്ത മാസം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നു. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പ്രീ പെയ്ഡ്…

സം​സ്ഥാ​ന​ത്ത് കെ​എ​സ്ആ​ർ​ടി​സി പ​രി​മി​ത സ​ർ​വീ​സു​ക​ൾ​ ന​ട​ത്തു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യാ​നു​സ​ര​ണം സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം കെ​എ​സ്ആ​ർ​ടി​സി പ​രി​മി​ത​മാ​യ സ​ർ​വീ​സു​ക​ളും ജ​ല ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ടു​ക​ൾ 50 ശ​ത​മാ​ന​വും സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​കും കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ്…

കേരളത്തില്‍ ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസര്‍ഗോഡ് 475, കണ്ണൂര്‍ 442, പത്തനംതിട്ട 441,…

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിട്ടു. നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇനിയും താഴാതെ ഇളവ് നൽകാൻ സാധിക്കില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശം. ഇത് പ്രകാരമാണ് സർക്കാർ തീരുമാനം. സംസ്ഥാനത്ത്…

കേരളത്തിൽ കാലവർഷം ജൂൺ മൂന്ന് മുതലെത്തുമെന്ന് ദേശീയ കാലാവസ്ഥാ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കേരളത്തിൽ കാലവർഷം ജൂൺ മൂന്ന് മുതലെത്തുമെന്ന് ദേശീയ കാലാവസ്ഥാ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ കിട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 2015ൽ ഒഴികെ എല്ലാ വര്‍ഷവും കാലവര്‍ഷ പ്രവചനം ശരിയായിരുന്നു.നാളെ മുതൽ കാലവർഷമെത്തുമെന്നായിരുന്നു ആദ്യ…

ല​ക്ഷ​ദ്വീ​പ് വി​ഷ​യ​ത്തി​ൽ പി​ന്തു​ണ അ​റി​യി​ച്ച് നി​യ​മ​സ​ഭ​യി​ൽ തി​ങ്ക​ളാ​ഴ്ച പ്ര​മേ​യം കൊ​ണ്ടു​വ​രും

ല​ക്ഷ​ദ്വീ​പ് വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച് നി​യ​മ​സ​ഭ​യി​ൽ തി​ങ്ക​ളാ​ഴ്ച പ്ര​മേ​യം കൊ​ണ്ടു​വ​രും.ഇന്ന് ചേ​ര്‍​ന്ന നി​യ​മ​സ​ഭ​യു​ടെ കാ​ര്യോ​പ​ദേ​ശ സ​മി​തി​യാ​ണ് പ്ര​മേ​യാ​വ​ത​ര​ണ​ത്തി​ന് സ​മ​യം തീ​രു​മാ​നി​ച്ച​ത്. ഈ ​വി​ഷ​യ​ത്തി​ൽ ഒ​ന്നി​ലേ​റെ എം​എ​ൽ​എ​മാ​ർ ക​ത്ത് ന​ൽ​കി​യി​രു​ന്നു. അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ന​ട​പ​ടി​യി​ൽ എ​തി​ര്‍​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ന്ന പ്ര​മേ​യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ…

കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക്   കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5,315, പാലക്കാട് 3,285, തിരുവനന്തപുരം 3,131, എറണാകുളം 3,063, കൊല്ലം 2,867, ആലപ്പുഴ 2,482, തൃശൂര്‍ 2,147, കോഴിക്കോട് 1,855, കോട്ടയം 1,555, കണ്ണൂര്‍ 1,212, പത്തനംതിട്ട 1,076,…

കേരളത്തിൽ ലോക്ഡൗൺ മേയ് 30 വരെ നീട്ടി

കേരളത്തിൽ ലോക്ഡൗൺ മേയ് 30 വരെ നീട്ടി. തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ നാളെ മുതൽ ഒഴിവാക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൌൺ തുടരും. തൃശ്ശൂ‍ർ, എറണാകുളം, തിരുവനന്തപുരം…

കോവിഡ് ആത്മഹത്യകൾ

ജീവജാലങ്ങളിൽ മനുഷ്യർ മാത്രം ചെയ്തുവരുന്ന ഒന്നാണ് ആത്മഹത്യ. രാജ്യാന്തര വ്യത്യാസമില്ലാതെ കാലാകാലങ്ങളായി ജീവിതത്തിന്റെ എല്ലാതുറകളിലും പെട്ടവരും വിദ്യാഭ്യാസ യോഗ്യത വ്യത്യാസമില്ലാതെ എല്ലാ പ്രായത്തിലുള്ളവരും ആത്മഹത്യ ചെയ്തുവരുന്നു. സാഹിത്യകാരായ ഏണസ്റ്റ് ഹെമിങ്‌വേ, സിൽവിയ പ്ലാത്ത് , മലയാള സാഹിത്യ കാരന്മാർ ആയിരുന്ന ഇടപ്പള്ളി…

ഒരുമാസത്തെ റമദാൻ വ്രതശുദ്ധിക്ക് ശേഷം കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ

ഒരുമാസത്തെ റമദാൻ വ്രതശുദ്ധിക്ക് ശേഷം കേരളത്തിൽ ഇസ്ലാംമത വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമിതമായ ആഘോഷങ്ങളില്ലാതെയാകും വിശ്വസികൾ ഇപ്രാവശ്യം ഈദുൽ ഫിതർ ആഘോഷിക്കുക. ഇത്തവണ റമസാൻ മുപ്പത് പൂർത്തിയാക്കിയാണ് വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്. കൊവിഡ്…

error: Content is protected !!