ആർക്കുവേണം മലയാളം

ശരിയായകാര്യങ്ങളിലേക്ക്   ‘വ്യതിചലിക്കുവാൻ’ സമൂഹം വിസമ്മതിയ്ക്കുന്ന കാലഘട്ടത്തിലാണ്  ഈ ലേഖനം നിർമ്മിക്കപ്പെടുന്നത്. ഒരു ചെറു ചലനം ഉണ്ടാക്കുവാൻ പോലും കടുത്ത നിലപാടുകൾ അല്ലെങ്കിൽ പ്രകോപനങ്ങൾ ആവശ്യമായിവരുന്നു. വിപണി സാധ്യതകൾ നോക്കി മാത്രം ആക്ഷൻ പ്ലാനുകൾ തയ്യാറാക്കുന്ന ആധുനിക ചിന്താപരിസരങ്ങൾ ഈ സന്ദർഭത്തിൽ വലിയ…

ഊർന്നുവീഴുന്നത്..

എങ്ങോട്ടാണ് ഞാൻ ഊർന്നുവീഴുന്നത്എങ്ങോട്ടാണ് ഞാൻ അടർന്ന് വീഴുന്നത്ഞെട്ടറ്റ കരിയിലകണക്കല്ലകയ്യിൽ കോരിയ ചൊരിമണൽ കണക്കും അല്ല ചരിഞ്ഞുതൂങ്ങിയ ഒരു ജനാലവാതിൽ പോലെഅവസാനത്തെ തുരുമ്പിനോടും വിടചൊല്ലിവേർപെട്ട് വീഴുന്ന ഒരു ജാലകപ്പൊളി പോലെ എങ്ങോട്ടാണ് ഞാൻ വീഴുന്നത് പാതി തുറന്ന , പാതിയടഞ്ഞ ശബ്ദങ്ങളുടെപാതി തെളിഞ്ഞ…

നിറപ്പെൻസിൽ

കളഞ്ഞുപോയ സ്നേഹംകാണാതെപോയ പുഞ്ചിരിവിടചൊല്ലിയ സൗഹൃദം-ഇന്നെന്റെ ഖേദംഇതൊന്നുമല്ല.പുസ്തകസഞ്ചിയുടെ ഇരുളിൽനഷ്ടപ്പെട്ട നിറപ്പെൻസിൽതിരഞ്ഞുതിരഞ്ഞ്കാണാതെ കാണാതെപിണങ്ങിപ്പിണങ്ങിചിണുങ്ങിച്ചിണുങ്ങിനടന്നുനടന്നുപോയഒരുകുട്ടിയെകാണുന്നില്ലഎവിടെയെന്നറിയുന്നില്ലഅതാണ്,അതു മാത്രമാണ്ഇന്നെന്റെ ഖേദം ശ്രീകുമാർ കക്കാട്

error: Content is protected !!