ദ ആര്‍ട്ടിസ്റ്റ്

ശബ്ദമിശ്രണങ്ങളുടെ ഘോഷയാത്രയായ ആധുനിക സിനിമയ്ക്ക് അപരിചിതമായ, തികച്ചും വ്യത്യസ്ഥമായൊരു ലോകമാണ് നിശബ്ദ സിനിമകളുടേത്. ദൃശ്യാവിഷ്കാരമായ സിനിമയ്ക്ക് ശബ്ദത്തിലൂടിതൾ വിരിയുന്ന അഭ്രകാവ്യത്തിന്റെ പരിവേഷമാണ് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നതും. സംഭാഷണത്തിലൂടെ കഥ പ്രേക്ഷകരിലെത്തിക്കാനുള്ള സംവിധാനമില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍, ഭാഷാസഹായം ഇല്ലാതെ കേവലം അഭിനേതാക്കളുടെ ഭാവതീവ്രമായ…

പന്ത്…

പന്ത് പ്രായഭേദമെന്യേ ഒരു ലഹരിയാണ്. ലോകം മുഴുവൻ പടർന്നു കിടക്കുന്ന ലഹരി. ബാല്യ കൗമാര ‘നൊസ്റ്റാൾജിയ’യിൽ പന്ത് തരുന്ന ഉന്മാദം ചെറുതല്ല. തെങ്ങിൻ തോപ്പുകളിലും കൊയ്ത്തൊഴിഞ്ഞ പാടത്തും ചെറു മൈതാനങ്ങളിലും ചെറുതും വലുതുമായ പന്തുകൾ തട്ടിയും അടിച്ചു പറത്തിയും എറിഞ്ഞുകളിച്ചും വളർന്ന…

error: Content is protected !!