Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു.. നൗകാദുബി

ഋതുപർണ്ണോഘോഷ് സിനിമകളിൽ എപ്പോഴുമൊരു വൈവിധ്യം കാണാനാകും. ഒരേപോലുള്ള സ്റ്റോറിലൈനുകൾ കൊണ്ട് പ്രേക്ഷകനെ ബോറടിപ്പിക്കുന്ന രീതി ഒരിക്കലും ഘോഷ് പിന്തുടർന്നിരുന്നില്ല. എല്ലാ സിനിമകളും വ്യക്തിയിലും വ്യക്തിബന്ധങ്ങളിലും ഒതുങ്ങിനിൽക്കുന്നതായിട്ടും ഒരുതവണപോലും ഒരാവർത്തനം പ്രേക്ഷകന് തോന്നാതിരിക്കണമെങ്കിൽ അപാരമായ കൈയടക്കത്തോടെ വിഷയം കൈകാര്യം ചെയ്തിരിക്കണം. ഏതു കഥാതന്തുവിനേയും…

Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു.. മെമ്മറീസ് ഇൻ മാർച്ച്

”If I have to go away ..Can I leave a bit of me with you!!!” മാർച്ചിന്റെ ദയവില്ലായ്മയായി അവർക്കെല്ലാക്കാലത്തേയ്ക്കും കാത്തുവയ്ക്കാനൊരു ഓർമ്മ; അതുമാത്രമായിരുന്നില്ല സിദ്ധാർഥിന്റെ മരണം!! അതൊരു കാർ ആക്സിഡന്റ് ആയിരുന്നു. ആ മരണത്തിൽ ലോകം…

Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..

“I wanted to leave you, but didn’t wanted you to leave me – not in this way.” വീണ്ടും വീടിനുള്ളിലേക്ക്, മനുഷ്യമനസ്സാകുന്ന കൂടിനുള്ളിലേയ്ക്ക് തിരിയുന്നൊരു ഋതുപർണ്ണോഘോഷ് ചിത്രം ‘ഷൊബ് ചരിത്രോ കാൽപോനിക് .’ ഊർജ്വസ്വലതയേറുന്ന ചിത്രീകരണങ്ങൾ,…

error: Content is protected !!