ഉൾച്ചുമരെഴുത്തുകൾ

അടുത്ത സെമസ്റ്ററു തുടങ്ങും മുൻപ് രണ്ടാഴ്ചത്തേയ്ക്കു കിട്ടിയ അവധിക്കാലം. ഉറക്കം മതിയായിട്ടും മനു ആലസ്യത്തോടെ ചുരുണ്ടുകിടന്നു. അസൈന്മെന്റുകൾ, സെമിനാറുകൾ, ടേംപേപ്പർ പ്രേസന്റ്റേഷനുകൾ തുടങ്ങി സകലമാന കൊസ്രാക്കൊള്ളികൾക്കും തൽക്കാലത്തേക്ക് വിട! അവധിക്കാലം ഉറങ്ങിയും വായിച്ചും ആറ്റിൽ കുളിച്ചും മൈതാനകളായി മാറിയ വയലിൽ കളിച്ചും…

ഭ്രാന്തൻ സ്വപ്നം

ഒരു പ്രത്യേക താളത്തിൽ ഇഴച്ചുവയ്ക്കുന്നൊരു ഇടങ്കാൽ, വളരെക്കാലം പുലർക്കാല സ്വപ്നങ്ങളിലാ നടത്തയുണ്ടായിരുന്നു. പതിയെ മനസ്സിന്റെ പടിയിറങ്ങിപ്പോയി ആ നടത്തയും അതിന്റെ ഉടമയും. പിന്നെയെപ്പോഴൊക്കെയോ അകാരണമായി വന്നുമൂടുന്ന വിഷാദമേഘങ്ങൾക്കിടയിൽ ഒഴുകി നടക്കുന്നപോലെ ആ കാലടികൾ കാണുമായിരുന്നു. തീർത്തും അവ വിസ്മൃതിയിലായിട്ട് വർഷങ്ങളായി. ഇന്നുച്ച…

നക്ഷത്രങ്ങളുടെ  ചിരി

  ചെത്തിമിനുക്കിയ പുല്ലില്‍ മഞ്ഞുപുതഞ്ഞുണ്ടായ ഈര്‍പ്പമുണ്ടെങ്കിലും നന്ദു പുല്ലില്‍ മലര്‍ന്നുകിടന്നു. നേരം സന്ദ്യയൊടടുത്തു ആകാശ നീലിമയില്‍ മേഘപാളികള്‍ ഒഴുകി നടക്കുന്നത് നക്ഷത്രങ്ങള്‍ക്ക് കണ്ണ് പൊത്തി കളിക്കാനാണോ…?. മേഘങ്ങളുടെ വലിയ വിടവിലൂടെ കണ്ണ് മനസ്സിനെയും കൊണ്ട് ശൂന്യതയിലേക്ക് ശരവേഗത്തില്‍ കുതിക്കുമ്പോള്‍ വന്‍മേഘങ്ങളില്‍ തട്ടി…

നിലാവിൽ പറഞ്ഞ നാലു കഥകൾ -3. മരയാമം

     മദ്ധ്യാഹ്നത്തിന് ശേഷം കുറച്ചു ചാറ്റൽ മഴയുണ്ടായിരുന്നു. എന്നാലതൊരു മഴനാളായിരുന്നില്ല. നീങ്ങിപ്പോകുന്ന മേഘശകലങ്ങളിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം, കുറച്ചകലെയുള്ള മുളങ്കാടുകളെ കൂടുതൽ ശോഭയുള്ളതാക്കി മാറ്റി.  വീടിനിടതുവശത്തെ ബെഡ്റൂമിലെ ജാലകത്തിന്നരികിൽ, നേരത്തെ തയ്യാറാക്കിയിട്ടിരുന്ന മുറ്റത്ത് മഴത്തുള്ളികൾ വീണ് മണ്ണിന്റെ ഗന്ധമുയർന്നു.. ഭാര്യ പെട്ടെന്ന്…

ചിന്താജാരൻ

 എന്തൊക്കെയായാലും താനൊരു ജാരനാണെന്ന് ചിലപ്പൊഴൊക്കെ അയാൾക്ക് മനസ്സിൽ തോന്നാറുണ്ട്. അതൊരു സത്യമാകാം എന്നല്ല സത്യമാണ്. ആവർത്തിച്ചാവർത്തിച്ച് നിഷേധിക്കുകയും നിരസിക്കുകയും ചെയ്തതിനു ശേഷം, സ്വതസിദ്ധമായിത്തന്നെ , സത്യത്തെ ഒരു നീറ്റലോടെ അംഗീകരിക്കേണ്ടി വരുന്നു എന്ന ഷോപ്പൻഹോവറിന്റെ സിദ്ധാന്തത്തെ ജാരന് ഇടക്കിടക്ക് ഓർമ്മിക്കേണ്ടി വരുന്നു.…

ശവമഞ്ചം!

ഞാന്‍ ഉയിര്‍കൊണ്ടതുതന്നെ എന്റെ അമ്മയുടെ ചോരയില്‍ നിന്നുമാണ്. എന്റെ ജീവന്റെ ഉറവിടം അമ്മയുടെ നോവിൻറെ  നീരായി മാറിയ ഓരോ നിണതുള്ളികളെ കോര്‍ത്തിണക്കിയ ചങ്ങലയില്‍ കണ്ണികളായി മാറിയ ബീജകോശങ്ങളായിരുന്നു. എന്‍റെ ജന്മവും എന്റെ മാതാവിന്‍റെ ജന്മവും ഏറ്റവും ശപിക്കപ്പെട്ടവയായിരുന്നു.   പ്രായപൂര്‍ത്തി ആകും…

നീര്‍മണിത്തുള്ളികള്‍…………

ഇത്തവണത്തെ വേനല്‍ കടുത്തുതുടങ്ങി. ഇതുവരെയും കേട്ടുകേള്‍വിയില്ലാത്തത്തതുപോലെയാണ് കാര്യങ്ങളുടെ പോക്ക്. കിണറുകളും, നദികളും വറ്റിവരണ്ടുകഴിഞ്ഞു. കുടിവെള്ളംപോലും ഇല്ലാതായിക്കഴിഞ്ഞു. ഗ്രാമത്തിലെ ആയിരക്കനക്കിനുള്ള കര്‍ഷകര്‍ ജലമുള്ള സ്ഥലം തേടി പാലായനം ചെയ്തുതുടങ്ങി. അവശരായ വൃദ്ധജനങ്ങളും, രോഗാസ്തരായ ധാരാളം ആളുകള്‍ ദിനംപ്രതി മരണപ്പെട്ടുകൊണ്ടിരിക്കുന്നു. അടഞ്ഞുകിടക്കുന്ന വീടുകളും, ഒഴിഞ്ഞകാലിതൊഴുത്തുകളും…

നിലാവിൽ പറഞ്ഞ നാല് കഥകൾ– 2. സീക്കിംഗ് ദ ലോസ്റ്റ്

2. സീക്കിംഗ് ദ ലോസ്റ്റ് *********************** യത്തീംഖാനവരെ ഒന്ന് പോകാമെന്ന് ഞാൻ തന്നെയാണ് പറഞ്ഞത്.   ഉറപ്പൊന്നുമുണ്ടായിട്ടല്ല.  എങ്കിലും സമ കാലിക കേരളത്തിലെ ചില സംഭവങ്ങളും സംവാദങ്ങളും  പത്രക്കുറിപ്പുകളുമെല്ലാം മനസ്സിൽ കിടന്നത് കൊണ്ടാകണം എന്തോ എനിക്കങ്ങനെ തോന്നി.  സുഹൃത്തുക്കളിൽ ചിലരുടെയെങ്കിലും നിർദ്ദേശങ്ങളും…

നിലാവിൽ പറഞ്ഞ നാല് കഥകൾ

1. നിധിവേട്ട *************** ഞാനൊരു സ്വതന്ത്ര സഞ്ചാരിയാകുന്നു. എന്നാലതിന് ദേശങ്ങൾ തോറും സഞ്ചരിച്ച് പല ഭാഷകൾ, സംസ്കാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയെ ഭുജിക്കുന്നവൻ എന്ന അർത്ഥമില്ല. സ്വതന്ത്രമായി മനോസഞ്ചാരം നടത്തുന്നവൻ എന്നേ അർത്ഥമാക്കുന്നുള്ളു. സമൂഹം എന്ന തമോഗർത്തം ,ഓരോ മനുഷ്യജീവിയേയും അതിന്റെ കെട്ടുപാടുകളിലേക്ക്…

ചാരുലത

കുന്നിൻ മുകളിലെ അമ്പലമുറ്റത്ത് നിൽക്കുന്ന പടുകൂറ്റൻ ആൽമരത്തിനു മുന്നിൽ ഒരു നിമിഷം അവൾ നിന്നു. ഓരോ ചില്ലയിലും താങ്ങുവേരുകളിലുമൊക്കെയായി തൂങ്ങിക്കിടക്കുന്ന ചെറുമണികൾ… ചുവന്ന പട്ടുനാടകളിൽ കൊരുത്തിരിക്കുന്ന കുറേ ആഗ്രഹങ്ങൾ …. സങ്കടങ്ങൾ… പ്രാർത്ഥനകൾ…. അവയ്ക്കിടയിലെവിടെയോ ഒരു ദൈവവും കേൾക്കാതെ, അറിയാതെ പോയ…

error: Content is protected !!